പത്തനാപുരം: മകനെ ചിലര്‍ മര്‍ദ്ദിക്കുന്നത് തടയാനായി ഓടിയെത്തിയ അമ്മ കുഴഞ്ഞു വീണു മരിച്ചു. കടയ്ക്കാമണ്‍ കോളനിയില്‍ സോമരാജന്റെ ഭാര്യ ശാന്തയാണ് (62) മരിച്ചത്. ക്ഷേത്ര ഉപദേശക സമിതി...
Kerala News
പ്രശസ്ത ഗായകന് കൊച്ചിന് ആസാദ് (62) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാലിന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.ഇന്നലെ രാത്രിയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം കൊച്ചി...
കൊച്ചി> കൊച്ചി കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയറായി യുഡിഎഫിലെ കെ ആര് പ്രേമകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. കോണം ഡിവിഷനിലെ കൗണ്‍സിലറാണ് ഐ വിഭാഗം നേതാവായ കെ ആര് പ്രേമകുമാര്‍. 73അംഗ...
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര് പിടിയില്‍. ബംഗ്ലാദേശ് സ്വദേശികളായ ലബാലു, ജുവല്‍ എന്നിവരാണ് വിശാഖപട്ടണത്ത് പിടിയിലായത്. മോഷ്ടിച്ച സ്വര്‍ണവും ഇവരുടെ പക്കല്‍...
വേങ്ങര: വിവിധ ബാങ്കുകളില്‍ നിന്നും വായ്പ വാഗ്ദാനം ചെയ്ത് വിവിധ ആളുകളില്‍ നിന്നായി അരക്കോടിയോളം തട്ടിയെടുത്തയാള്‍ പിടിയില്‍. കഴിഞ്ഞ നാലു മാസമായി ഒതുക്കുങ്ങല്‍ കൊളത്തൂ പറമ്പില്‍ താമസക്കാരനായ...
തിരുവനന്തപുരം: ബയോമെട്രിക് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി. പ്രൊഫൈലില്‍ ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കണം. ഇതിനുള്ള സൗകര്യം പ്രൊഫൈലില്‍ ഏര്‍പ്പെടുത്തിയതായി പി.എസ്.സി. അറിയിച്ചു. ഹോം പേജില്‍ കാണുന്ന...
തിരുവനന്തപുരം: ജന്മദിനത്തില് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി ഭിന്നശേഷിക്കാരന് മാതൃകയായി. ഇരു കൈകളുമില്ലാത്ത ആലത്തൂരിലെ ചിത്രകാരനായ പ്രണവാണ് തന്റെ ജന്മദിനത്തില് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ദുരിതാശ്വാസ നിധിയിലേയ്ക്ക് തുക...
ആലപ്പുഴ: ചെങ്ങന്നൂര്‍ വെണ്മണി പാറച്ചന്തയില്‍ വൃദ്ധ ദമ്പതികള്‍ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍. ആഞ്ഞിലിമൂട്ടില്‍ എ.പി ചെറിയാന് (72), ഭാര്യ ലില്ലിക്കുട്ടി (68) എന്നിവരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ...
മലപ്പുറം: കോട്ടക്കലില്‍ സദാചാരത്തിൻ്റെ പേരില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച യുവാവ് വിഷം അകത്ത് ചെന്ന് മരിച്ചു. പുതുപ്പറമ്പ് പൊറ്റയില്‍ ഹൈദരലിയുടെ മകന് ഷാഹിര്‍ (22) ആണ് മരിച്ചത്. ഞായറാഴ്ച...
ബാലുശ്ശേരി: കിനാലൂര്‍ എസ്റ്റേറ്റില്‍ വീടിന്റെ ചുവരുകളിലെ അവ്യക്തമായ എഴുത്തുകളും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അജ്ഞാതന്റെ അതിക്രമങ്ങളും ദുരൂഹമായി തുടരുന്നതിനിടെ എസ്റ്റേറ്റിലെ പാടിയില്‍ വീട്ടമ്മയെ അജ്ഞാതന്‍ അപായപ്പെടുത്താന്‍ ശ്രമം....