കോഴിക്കോട്: ജാതി-മത വിവേചനങ്ങള്‍ക്കെതിരേ ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി ജാഗ്രതാ സദസ്സ് നടത്തി. പുതിയ ബസ്‌സ്റ്റാന്‍ഡില്‍ നടന്ന സദസ്സ് സംസ്ഥാന ട്രഷറര്‍ എസ്.കെ. സജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ്...
Kerala News
കോഴിക്കോട്: നടക്കാവ് പോലീസ് സ്റ്റേഷനില്‍ മാവോവാദികളുടെ കത്ത്. പശ്ചിമഘട്ടം സി.പി.ഐ. മാവോയിസ്റ്റ് നാടുകാണി ഏരിയാ സമിതി വക്താവ് അജിതയുടെ പേരിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് കത്ത് ലഭിച്ചത്. കത്ത്...
കോഴിക്കോട്> പന്തീരാങ്കാവില്‍ മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്റെയും താഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞു....
പാലക്കാട്: കുറുശാംകുളം രണ്ടാംമൈലില്‍ കാര്‍ നിയന്ത്രണം വിട്ട് ആളുകള്‍ക്കിടയിലേക്ക് പാഞ്ഞുകയറി വീട്ടമ്മ മരിച്ചു. എറേപ്പൊറ്റ കുന്നുംപുറം ഉമ്മറിന്റെ മകള്‍ സീനത്ത്(50) ആണ് മരിച്ചത്. മത്സ്യം വാങ്ങാനായി എത്തിയതായിരുന്നു...
നാളെ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവിന് പിന്നാലെ ഉപമുഖ്യമന്ത്രി പദത്തില്‍ നിന്ന് അജിത് പവാര്‍ രാജി വെച്ചു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ദേവേന്ദ്ര ഫഡ്‌നാവിസും രാജി വെച്ചേക്കുമെന്ന...
കേരളത്തിലെ സര്‍വകലാശാലകളിലെ ബിരുദാന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ജപ്പാനിലെ ഒസാക്ക സര്‍വകലാശാലയില്‍ നിന്ന് വിവിധ വിഷയങ്ങളില്‍ ക്രെഡിറ്റ് നേടാന്‍ കഴിയുന്ന സാന്‍ഡ് വിച്ച് കോഴ്സുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകും. മുഖ്യമന്ത്രി...
ശബരിമല: മരക്കൂട്ടത്തിനടുത്ത് മരം മുറിഞ്ഞു വീണ് എട്ട് തീർത്ഥാടകർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റ രവി, പ്രേമന്‍, ഗുരുപ്രസാദ് എന്നിവരെ സന്നിധാനം ആശുപത്രിയില്‍...
അത്താണി ബാറില്‍ ഉണ്ടായ കൊലപാതകത്തില്‍ പ്രധാന പ്രതികള്‍ പിടിയില്‍. ഒന്നാം പ്രതി വിനു വിക്രമന്‍, രണ്ടാം പ്രതി ഗ്രിന്‍റേഷ്, മൂന്നാം പ്രതി ലാല്‍ കിച്ചു എന്നിവരെയാണ് പോലീസ്...
അങ്കമാലിയില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. രാവിലെ 7.15-ഓടെ അങ്കമാലി ദേശീയപാതയില്‍ ബാങ്ക് ജങ്ഷനിലായിരുന്നു അപകടം. ഓട്ടോ യാത്രക്കാരായ മൂന്ന് സ്ത്രീകളും ഓട്ടോറിക്ഷാ ഡ്രൈവറുമാണ്...
കൊച്ചി: കൂടത്തായി കൊലക്കേസിലെ മൂന്നാം പ്രതി പ്രജികുമാറിന് ജാമ്യം. കേസിലെ ഒന്നാം പ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊല്ലാന്‍ സയനേഡ് നല്‍കിയെന്നാണ് ഇയാള്‍ക്കെതിരെയാണ് ആരോപണം....