KOYILANDY DIARY.COM

The Perfect News Portal

Kerala News

തൃശൂര്‍: തൃശൂര്‍ ചെറുതുരുത്തിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ചെറുതുരുത്തി സ്വദേശിയും മുട്ടിക്കുളങ്ങര ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടുമായ ചിത്ര (48) യെയാണ് ഭര്‍ത്താവ് മോഹനന്‍ കൊല്ലപ്പെടുത്തിയത്. രണ്ടു വര്‍ഷമായി...

കോഴിക്കോട്: ലൈഫ് പദ്ധതിയില്‍ വീട് അനുവദിച്ചില്ലെന്നാരോപിച്ച്‌ കോഴിക്കോട് കുറ്റ്യാടി വേളത്ത് പഞ്ചായത്തംഗത്തെ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്താന്‍ ശ്രമം. ലീല ആര്യന്‍ങ്കാവലിനെതിരെയാണ് പഞ്ചായത്ത് ഓഫിസിനകത്തുവച്ച്‌ കോയ്യൂറ സ്വദേശി...

കൊച്ചി: നെടുമ്പാശേരി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ​നി​ന്ന് എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം 23 ല​ക്ഷം രൂപ വി​ല​വ​രു​ന്ന 567 ഗ്രാം ​ത​ങ്ക ബിസ്‌ക്കറ്റു​ക​ള്‍ പി​ടി​കൂ​ടി. ദു​ബാ​യി​ല്‍​ നി​ന്നും...

തിരുവനന്തപുരം: റേഷന്‍കാര്‍ഡില്ലാത്ത എല്ലാ പാവങ്ങള്‍ക്കും ഈ വര്‍ഷം റേഷന്‍കാര്‍ഡ്‌ അനുവദിക്കുമെന്നും കേരളത്തിന്റെ പുനര്‍ നിര്‍മ്മിതിയില്‍ പച്ചപ്പ്‌ നിലനിര്‍ത്തുമെന്നും പൊതു ഇടങ്ങള്‍ സ്‌ത്രീ സൗഹൃദമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍....

കണ്ണൂര്‍: കര്‍ഷക തൊഴിലാളി യൂണിയന്‍ ഒമ്പതാമത്‌ ദേശീയ സമ്മേളനത്തിന് കണ്ണൂരില്‍ തുടക്കമായി. നായനാര്‍ അക്കാദമിയിലെ പി കെ കുഞ്ഞച്ചന്‍ നഗറില്‍ പ്രതിനിധി സമ്മേളനം രാവിലെ 11ന് കിസാന്‍...

ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം അവതരിപ്പിച്ച കേരളാ സര്‍ക്കാരിനും ജനങ്ങള്‍ക്കും ആശംസകള്‍ നേര്‍‌ന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ട്വിറ്ററിലൂടെയായിരുന്നു യെച്ചൂരിയുടെ പ്രതികരണം. പൗരത്വ...

കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ നികുതി വെട്ടിപ്പ് കേസില്‍ നടനും എം.പി.യുമായ സുരേഷ് ഗോപിക്കെതിരേ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കി. നികുതി വെട്ടിക്കുന്നതിനായി വ്യാജ താമസരേഖകള്‍ നിര്‍മിച്ചുവെന്നും മൊഴികളെല്ലാം...

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം കേരള നിയമസഭാ പാസാക്കി. പൗരത്വ നിയമ ഭേദഗതി ഓര്‍ഡിനന്‍സിലൂടെ കേന്ദ്രം റദ്ദാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. രാജ്യത്ത് ആദ്യമായാണ്...

ഡ​ല്‍​ഹി: ആ​ധാ​ര്‍ പാ​ന്‍​കാ​ര്‍​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​വാ​നു​ള്ള തി​യ​തി മാ​ര്‍​ച്ച്‌ 31വ​രെ നീ​ട്ടി. എ​ട്ടാം ത​വ​ണ​യാ​ണ് കാ​ലാ​വ​ധി നീ​ട്ടു​ന്ന​ത്. നേ​ര​ത്തെ ഡി​സം​ബ​ര്‍ 31 വ​രെ​യാ​യി​രു​ന്നു പാ​ന്‍​കാ​ര്‍​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന...

വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. സ​ന്യാ​സി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ത​ട​യാ​ന്‍ ശ്ര​മി​ച്ചാ​ല്‍ ആ​രാ​യാ​ലും ശി​ക്ഷി​ക്ക​പ്പെ​ടു​മെ​ന്ന് യോ​ഗി മു​ന്ന​റി​യി​പ്പ്...