നാദാപുരം: തൊഴിലുറപ്പ് ജോലിക്കിടെ ഈയ്യങ്കോട് സ്റ്റീല്‍ ബോംബ് കണ്ടെത്തി. ഇന്നലെ വൈകിട്ട് നാലര മണിയോടെയാണ് ഈയ്യങ്കോട്ടെ സ്വകാര്യ വ്യക്തിയുടെ പൂവുള്ളതില്‍ പറമ്പില്‍ തൊഴിലുറപ്പില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ്...
Kerala News
മുക്കം: നഗരസഭയിലെ അഞ്ചാം ഡിവിഷനായ തോട്ടത്തിന്‍ കടവില്‍ മത്സരിക്കുന്ന സി.പി.എം സ്ഥാനാര്‍ഥി നൗഫല്‍ മല്ലിശ്ശേരിയുടെ ഭാര്യക്കുനേരെ അജ്ഞാതൻ്റെ ആക്രമണം. യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാനിദക്കുനേരെയാണ് അക്രമം...
കൊയിലാണ്ടി: ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വർഷം തോറും നടത്തി വരാറുള്ള ഗുരുവായൂർ ഏകാദശി നവംബർ 25ന് ബുധനാഴ്ച കോവിഡ് മാനദണ്ഡ പ്രകാരം നടത്താൻ തീരുമാനിച്ചു. കാലത്ത് ഗണപതി...
മലപ്പുറം: ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. വണ്ടൂര്‍ കാപ്പില്‍ തേമ്പട്ടി വീട്ടില്‍ ദാസന്‍ ആണ് മരിച്ചത്. വര്‍ക്ക് ഷോപ്പ് ജീവനകാരനായ ഇദ്ദേഹം വീട്ടില്‍ നിന്നും...
തിരുവനന്തപുരം: സംസ്ഥാനത്തെ തീയറ്ററുകള്‍ ഉടന്‍ തുറക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചു ചേര്‍ത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. നിലവിലെ സാഹചര്യത്തില്‍ തീരുമാനം നീട്ടിവയ്ക്കുന്നതാകും നല്ലതെന്ന നിര്‍ദേശത്തോട്...
ആലപ്പുഴ: എം.ബി.ബി.എസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി രാഹുല്‍ രാജ് (24) ആണ് മരിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അവസാന വര്‍ഷ...
ബാലുശ്ശേരി: എച്ച്.എം.എസ്. ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡൻ്റും, എല്‍.ജെ.ഡി. നേതാവുമായിരുന്ന കെ.ടി. രവീന്ദ്രൻ്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു. ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു....
കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 24 വൈദ്യുത വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ കൂടി (ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷന്) ഉടന്‍ ആരംഭിക്കും. കെ.എസ്.ഇ.ബിയുടെ നേതൃത്വത്തില്‍ ബീച്ച് ആശുപത്രി,...
വൈക്കം: മുറിഞ്ഞപുഴ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കൊല്ലം ചടയമംഗലം സ്വദേശികളായ അമൃത(21), ആര്യ ജി. അശോക്(21) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തിങ്കളാഴ്ച...
ചാത്തന്നൂര്‍: ആഡംബര ബൈക്കില്‍ വഴിയാത്രക്കാരും കച്ചവടക്കാരുമായ സ്ത്രീകളുടെ മാല പൊട്ടിച്ച് കടന്നുകളയുന്ന സംഘത്തിലെ പ്രധാനിയെ ചാത്തന്നൂര്‍ പൊലീസും സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും ചേര്‍ന്ന് പിടികൂടി....