KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: സംസ്ഥാനത്തെ മഹിളാ മന്ദിരങ്ങളില്‍ അമ്മമാരോടൊപ്പം പ്രവേശിപ്പിക്കുന്ന കുട്ടികളുടെ പ്രായപരിധി 10 വയസ്സാക്കി ഉയര്‍ത്തി. നിലവിലിത് ആറുവയസ്സായിരുന്നു. കുട്ടികളുടെ ശരിയായ വളര്‍ച്ചയ്ക്കും സംരക്ഷണത്തിനും അമ്മയുടെ സാമീപ്യം അത്യന്താപേക്ഷിതമായതിനാലാണ്...

തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട. നാല് പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം ആലങ്കോട് സ്വദേശികളായ റിയാസ്, ജസീം, തൃശൂര്‍ സ്വദേശി ഫൈസല്‍, കോന്നി സ്വദേശി നിയാസ് എന്നിവരാണ്...

ചടയമംഗലം: ഹെല്‍മെറ്റില്ലാതെ ബൈക്കിനു പിന്നില്‍ യാത്ര ചെയ്ത വയോധികനെ പ്രൊബേഷന്‍ എസ്‌.ഐ വലിച്ചിഴച്ച്‌ പൊലീസ് ജീപ്പില്‍ കയറ്റി മര്‍ദിച്ച സംഭവത്തില്‍ എസ്.‌ഐ.ക്കെതിരെ നടപടി. ചടയമംഗലം സ്റ്റേഷനിലെ പ്രൊബേഷന്‍...

കൊയിലാണ്ടി. കീഴരിയൂർ പഞ്ചായത്തിൽ നമ്പ്രത്ത്കരയിലെ കൊയിലാണ്ടി എ.ആർ. ക്യാമ്പിൽ 23 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രൈമറി കോണ്ടാക്ടിൽ നിരീക്ഷണത്തിൽ കിഴിയുന്നവർക്കും നിർബന്ധിത ഡ്യൂട്ടിയെന്ന് ആക്ഷേപം. കൊയിലാണ്ടി സ്റ്റേഷനിൽ...

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനതാവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി 2.3 കിലോ സ്വര്‍ണം പിടികൂടി. ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം...

കോഴിക്കോട്: വയനാട്ടിലേക്കുള്ള പുതിയ പാതയായ ആനക്കാംപൊയില്‍–കള്ളാടി- മേപ്പാടി തുരങ്കപാത പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ഏറെ പ്രാധാനം അര്‍ഹിക്കുന്ന പാതയാണ് നിര്‍മ്മാണം തുടങ്ങുന്നത്. കോഴിക്കോട്...

മലപ്പുറം: മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട. വണ്ടൂരിൽ 150 കിലോ കഞ്ചാവ് പിടികൂടി. ലോറിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. സ്റ്റേഷനറി ഉൽപ്പന്നങ്ങളെന്ന വ്യാജേനയാണ് കഞ്ചാവ്...

ആലപ്പുഴ: കുട്ടനാട്ടില്‍ എലിപ്പനി ബാധിച്ച്‌ രണ്ട് മരണം. നെടുമുടി കലയങ്കിരിച്ചിറ കൃഷ്ണ ബാബു, കൈനകരി ചേന്നങ്കരി തെക്കുംമുറി വീട്ടില്‍ തോമസ് കോശി എന്നിവരാണ് മരിച്ചത്. കൂലിപ്പണിക്കാരനായ കൃഷ്ണ...

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നുമുതൽ കടുത്ത നിയന്ത്രണം. ഒക്ടോബർ 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...

വടകര: ഒക്ടോബർ 1 ലോക വയോജന ദിനത്തോടനുബന്ധിച്ച് വയോജന സംരക്ഷണ നിയമപ്രകാരം മെയിന്റനൻസ് ട്രൈബ്യൂണലിൽ ലഭിച്ച പരാതികൾ ഓൺലൈനിൽ വിചാരണ നടത്തി. 7 പരാതികളിൽ 4 എണ്ണവും...