കുന്നംകുളം: കോവിഡ് ബാധിച്ച് കുന്നംകുളം സ്വദേശി ദുബായില്‍ മരിച്ചു. ചൊവ്വന്നൂര്‍ കല്ലഴിക്കുന്ന് സ്വദേശി പുത്തന്‍കുളങ്ങര കൊച്ചുണ്ണിയുടെ മകന്‍ അശോക് കുമാര്‍ (53) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു...
Kerala News
പറവൂര്‍: അബുദാബിയില്‍ കോവിഡ് ബാധിച്ച് ചിറ്റാറ്റുകര ആളംതുരുത്ത് പറമ്പന്‍ സൈമണ്‍ (48) മരിച്ചു. പനി ബാധിച്ച ഇദ്ദേഹം തുടക്കത്തില്‍ മരുന്നുകള്‍ കഴിച്ച് മുറിയില്‍ തന്നെ താമസിക്കുകയായിരുന്നു. രോഗം...
ചെന്നൈ: തമിഴ്നാട് വിഴുപുരത്ത് എഐഎഡിഎംകെ നേതാക്കള്‍ തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. സിരുമധുര കോളനി സ്വദേശി ജയപാലിന്റെ മകളായ 14 വയസ്സുകാരിയാണ് വില്ലുപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച...
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്നുണ്ടാകില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വിഡിയോ കോണ്‍ഫറന്‍സ് നീണ്ടുപോകാന്‍ സാധ്യതയുള്ളതിനാലാണ് തീരുമാനം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണി മുതലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സ് നടത്തുന്നത്....
ഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ വര്‍ധിക്കുമ്പോഴും അടച്ചിടല്‍ നടപടികളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രം. ചൊവ്വാഴ്ച മുതല്‍ യാത്രാ സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കുമെന്ന് റെയില്‍വേ. തിരുവനന്തപുരം അടക്കം...
കൊയിലാണ്ടി: ലോക് ഡൗണിൽ അതിജീവനം സമ്മിശ്ര കൃഷിയുമായി ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ FAOI സെൻട്രൽ കമ്മിറ്റിയുടെ കിസാൻ സമൃദ്ധി 2020 മേഖലാ തല ഉൽഘാടനം നിർവ്വഹിച്ചു....
കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽ അകപ്പെട്ട പ്രവാസികൾ തിരിച്ചെത്തുമ്പോൾ അവർക്കാവശ്യമുള്ള സൗകര്യങ്ങൾ ഒരുക്കാനുള്ള സർക്കാർ സംവിധാനങ്ങൾക്ക് പിന്തുണയേകാൻ കേരളപ്രവാസി സംഘം കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ...
കോട്ടയം: പാലായില് ക്ഷേത്ര പരിസരത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ ചാരായം വാറ്റുന്നതിനിടെ പിടിയിലായ ബിജെപി നേതാവും സംഘാംഗങ്ങളെയും കോടതി റിമാന്റ് ചെയ്തു. കര്‍ഷകമോര്‍ച്ച ജില്ലാ ഭാരവാഹിയും മുന്‍ ബിജെപി...
ദില്ലി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുത്തനെ വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പെട്രോളിന് ലിറ്ററിന് 10 രൂപയും ഡീസലിന് 13 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതാദ്യമായാണ് ഇത്ര വലിയ വര്‍ധനവ്....
കൊയിലാണ്ടി. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ജാഗ്രതാ സന്ദേശമുയർത്തി പുതു കാലാമനസ്സുകൾ നമുക്കായി മധുര ഗാനങ്ങളുമായി പിറവിയെടുക്കുന്നു. നിരവിധി പേർ ഇതിനകംതന്നെ ഇത്തരം ഗാനങ്ങളുമായി രംഗത്തെത്തികഴിഞ്ഞു.. ഇത് പ്രൊഫഷണൽ...