ബാലുശ്ശേരി: ബാലുശ്ശേരിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.കെ.എം. സചിന്‍ദേവ് പ്രചാരണ രംഗത്തിറങ്ങി. ഇടതുമുന്നണി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ ഇന്നലെ രാവിലെ 10 മണിയോടെ തന്നെ പുരുഷന് കടലുണ്ടി എം.എല്‍.എയോടൊപ്പം സി.പി.എം...
Kerala News
കണ്ണൂര്‍: കൂത്തുപറമ്പ് വലിയവെളിച്ചത്ത് കത്തിയ കാറിനു സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാലൂര്‍ മള്ളന്നൂര്‍ സുഷമാലയത്തില്‍ സുധീഷ് (37) ആണ് മരിച്ചത്. പുലര്‍ച്ചെ 6.45 ഓടെ പ്രദേശവാസികളാണ്...
കുണ്ടറ: മൂന്നരമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാവ് ശ്വാസം മുട്ടിച്ച് കൊന്നു. ചിറ്റുമലയില്‍ ആയുര്‍വേദ ക്ലിനിക് നടത്തുന്ന പുത്തൂര്‍ തെക്കുമ്പുറം ശങ്കരവിലാസത്തില്‍ ഡോ. ബബൂലിൻ്റെ മൂന്നരമാസം പ്രായമുള്ള മകള്‍...
തിരുവനന്തപുരം: എല്‍ഡിഎഫിൻ്റെ തുടര്‍ഭരണമാണ് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതയുള്ള എ. വിജയരാഘവന്‍. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ജനങ്ങളെ ചേര്‍ത്ത് പിടിച്ച സര്‍ക്കാരാണ്...
കൊച്ചി : സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി പുറത്ത് വിട്ട കസ്റ്റംസ് കമ്മീഷ്‌ണർ സുമിത് കുമാറിന് അഡ്വക്കറ്റ് ജനറലിന്റെ നോട്ടീസ്. ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ...
കലാഭവന്‍ മണി ഓര്‍മയായിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം. നായകന്‍, വില്ലന്‍, സഹനടന്‍ തുടങ്ങി എല്ലാ വേഷവും തൻ്റെ കയ്യില്‍ ഭദ്രമാണെന്ന് തെളിയിച്ച താരത്തിൻ്റെ വേര്‍പാട് പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍...
ബാലുശ്ശേരി : പഞ്ചായത്ത് ബസ്‌സ്റ്റാൻഡിലേക്ക് കുതിച്ചെത്തിയ അഗ്നിരക്ഷാസേന കെട്ടിടത്തിനുമുകളിലേക്ക് ഓടിക്കയറി ഒരാളെ കയറിൽ താഴേക്കിറക്കുന്നത് കണ്ട യാത്രക്കാർ അന്ധാളിച്ചു നിന്നുപോയി. പിന്നീടാണ് നരിക്കുനി അഗ്നിരക്ഷാ യൂണിറ്റ് സംഘടിപ്പിച്ച...
തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് 33,160 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഗ്രാമിന്...
കോഴിക്കോട് : ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. ശ്രീകണ്ഠേശ്വര ക്ഷേത്ര ഭജന സമിതിയുടെ ഓംകാരവും ഭജനയും ചെണ്ടമേളത്തോടെയുമാണ് കൊടിയേറ്റച്ചടങ്ങുകൾ നടന്നത്. എട്ടു...
ഓച്ചിറ: വള്ളിക്കാവിന് വടക്ക് ഭാഗത്ത് ആളൊഴിഞ്ഞ പറമ്പില്‍ അസ്ഥികൂടം കണ്ടെത്തി. കുന്നിമണ്ണേല് കടവിന് വടക്കുഭാഗത്ത് ടി.എസ് കനാലിനോട് ചേര്‍ന്ന കാടുപിടിച്ച സ്ഥലത്താണ് പുരുഷൻ്റെ അസ്ഥികൂടം കണ്ടെത്തിയത്. മൃതദേഹം...
