KOYILANDY DIARY.COM

The Perfect News Portal

Kerala News

കോഴിക്കോട്: രാമനാട്ടുകരയില്‍ വീണ്ടും വാഹനാപകടം. ബൈപ്പാസില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. കോട്ടയം സ്വദേശികളായ ശ്യാം വി ശശി, ജോര്‍ജ് എന്നിവരാണ് മരിച്ചത്. ജീപ്പ്...

കോ​ഴി​ക്കോ​ട്​: ബീ​ച്ചി​ലെ​ത്തു​ന്ന​വ​ര്‍​ക്ക്​ കൗ​തു​കം തീ​ര്‍​ക്കാ​ന്‍ കൂ​റ്റ​ന്‍ ചെ​സ്​ ബോ​ര്‍​ഡി​നൊ​പ്പം പാമ്പും കോ​ണി​യും ക​ളി​ക്കാ​നു​ള്ള വ​ലി​യ ക​ള​വും ഒ​രു​ങ്ങി. ബീ​ച്ച്‌​ സം​ര​ക്ഷ​ണം സ്വ​കാ​ര്യ ഏ​ജ​ന്‍​സി​യെ ഏ​ല്‍​പ്പി​ച്ച​തിൻ്റെ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ ന​വീ​ക​ര​ണ...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിയന്ത്രണങ്ങൾക്ക് പുല്ല് വില പൊതു ഗതാഗതംസാധരണപോലെ. നഗരസഭയിൽ കോവിഡ് വ്യാപനം കൂടി ടെസ്റ്റ് പോസിറ്റീവിറ്റിനിരക്ക് 12നും 18 ശതമാനത്തിനും ഇടയിലായതോടെ ഇന്ന് മുതൽ കർശനനിയന്ത്രണത്തിന്...

പേരാമ്പ്ര: നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ടുള്ള ബൈപാസ് റോഡിൻ്റെ നിര്‍മ്മാണ പ്രവൃത്തിയ്ക്ക് തുടക്കമായി. ജെ.സി.ബി ഉപയോഗിച്ച്‌ സ്ഥലം വൃത്തിയാക്കി ഭൂമി നിരപ്പാക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്....

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍ അന്തരിച്ചു. 89 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിനിമ, സാഹിത്യം, നാടകം, ഡോക്യുമെന്ററി തുടങ്ങിയ വിവിധ...

തിരുവനന്തപുരം: കവിയും ചലച്ചിത്രഗാന രചയിതാവുമായ പൂവച്ചല്‍ ഖാദര്‍ (73) അന്തരിച്ചു. കൊവിഡ് ബാധിച്ചു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഖാദറിന് ന്യൂമോണിയയും ബാധിച്ചതിനെത്തുടര്‍ന്ന് നില ഗുരുതരമായി തുടരുകയായിരുന്നു....

കെടിഡിസി റസ്റ്റോറണ്ടുകള്‍ ഇനി നിങ്ങളുടെ വാഹനങ്ങളിലേക്ക് ഭക്ഷണം എത്തിക്കും. ലോക്ക്ഡൗണ്‍ ഇളവുകള്‍ ലഭ്യമായെങ്കിലും യാത്രചെയ്യുന്നവര്‍ക്ക് പഴയത് പോലെ വഴിയില്‍ നിന്നും സുരക്ഷിതമായി ഭക്ഷണം കഴിക്കാന്‍ കഴിയുന്ന സ്ഥിതിയിലേക്ക്...

കൊയിലാണ്ടി: സ്വന്തമായി വീടെന്ന സ്വപ്നം പൂർത്തിയാകാതെ വിഷ്ണു (29) യാത്രയായി. ജന്മനാട് കണ്ണീരോടെ യാത്രാമൊഴി നൽകി. കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ മരണമടഞ്ഞ കൊരയങ്ങാട് തെരുവിലെ കിണറ്റിൻകര വിഷ്ണുവിനാണ്...

കോഴിക്കോട്: പ്രതിരോധ മന്ത്രാലയത്തിൻ്റെ അനുവാദം ലഭിച്ചാല്‍ മൂന്നു വര്‍ഷത്തിനകം മത്സ്യതൊഴിലാളികള്‍ക്ക് താമസിക്കാനുള്ള കെട്ടിടത്തിൻ്റെ നിര്‍മ്മാണംപൂര്‍ത്തിയാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. നിലവില്‍ ചെറിയ സാങ്കേതിക തടസം...

തൃശ്ശൂര്‍: ചാലക്കുടിയില്‍ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. ഹൃദയാഘാതം വന്ന രോഗിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയിരുന്ന ആംബുലന്‍സാണ് അര്‍ധരാത്രിയോടെ മറിഞ്ഞത്. മാള കുഴൂര്‍ സ്വദേശി ജോണ്‍സണ്‍...