തിരുവനന്തപുരം: ബന്ധുനിയമന കേസിലെ ലോകായുക്ത വിധിയെ തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ രാജിവെച്ചു. രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. മന്ത്രിസ്ഥാനത്ത് തൂങ്ങിക്കിടക്കുന്ന കെ.ടി. ജലീലിനെതിരെ സി.പി.എമ്മില്‍...
Kerala News
കണ്ണൂര്‍: കൂത്തുപറമ്പില്‍ വനിതാ ബാങ്ക് മാനേജരെ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി .കാനറാ ബാങ്ക് മാനേജര്‍ കെ. എസ് സ്വപ്നയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്....
ഡല്‍ഹി: പതിനെട്ട് വയസ്സിനു മുകളിലുള്ളവര്‍ക്ക് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീംകോടതി. വ്യക്തികള്‍ക്ക് ഭരണഘടന അതിന് അവകാശം നല്‍കുന്നുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. സമ്മാനങ്ങള്‍, ഭീഷണി, തുടങ്ങിയവയിലൂടെ...
കോഴിക്കോട്: കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില് സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന് പദ്ധതി വിപുലപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. 'ക്രഷിങ് ദ കർവ്' എന്ന പേരില് മാസ്...
പേരാമ്പ്ര: കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ ചെങ്ങോട്ടു മലയില്‍ ഖനനത്തിന് പാരിസ്ഥിതികാനുമതി നല്‍കുന്നത് കൂടുതല്‍ പഠനത്തിനു ശേഷം മതിയെന്ന് സംസ്ഥാന വിദഗ്ദ്ധ സമിതിയുടെ തീരുമാനം. സമിതി അംഗങ്ങളായ ഡോ....
കോഴിക്കോട്: രാജ്യത്ത് ക്രമാതീതമായി ഉയരുന്ന ഇന്ധന വിലയില്‍ പ്രതിഷേധിച്ച് കോഴിക്കോട്ടു നിന്ന് നേപ്പാളിലേക്ക് യുവ അധ്യാപകന് അഖിലേഷിൻ്റെ സൈക്കിള്‍ യാത്ര തുടങ്ങി. രണ്ടുമാസം നീളുന്ന യാത്രക്ക് പ്രത്യേകിച്ച്...
കൊയിലാണ്ടി: നഗരസഭയുടെയും, അരിക്കുളം ആരോഗ്യ കേന്ദ്രത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കാവുംവട്ടം യു. പി സ്കൂളിൽ വെച്ച് 45 വയസ്സിന് മുകളിലുള്ളവർക്കായി കോവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. അഭ്യൂഹങ്ങളിൽപ്പെടാതെ, ആശങ്കകളില്ലാതെ...
കോഴിക്കോട്: കേരളത്തില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലയാണ് കോഴിക്കോട്. ചെറിയൊരു ഇടവേളയ്ക്കു ശേഷം ജില്ലയില്‍ കൊവിഡ് കേസുകളുടെ എണ്ണം വീണ്ടും കൂടാന്‍...
കൊച്ചി: കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയ്ക്ക് വധഭീഷണി. മുരുകനെ വധിക്കാന് ഒരു സംഘത്തെ നിയോഗിക്കുമെന്നാണ് പേര് വെളിപ്പെടുത്താത ഫോണില് ഭീഷണി മുഴക്കിയിട്ടുള്ളത്. ഏറെ ഹിറ്റായ 'മനുഷ്യനാകണം' എന്ന...
കോഴിക്കോട്: മൂന്ന് ദിവസം മുമ്പ് ഉദ്ഘാടനം ചെയ്ത ടെക്സ്റ്റൈൽ കട കത്തിനശിച്ചു. പറമ്പിൽ ബസാറിലെ കുരുവട്ടൂർ പഞ്ചായത്ത് ബസ്സ്റ്റാന്റിനടുത്തുള്ള മമ്മാസ് പപ്പാസ് ടെക്സ്റ്റൈൽ കടയാണ് വ്യാഴാഴ്ച പുലർച്ചെ...