KOYILANDY DIARY.COM

The Perfect News Portal

Kerala News

പേരാമ്പ്ര: കാർ തലകീഴായി മറിഞ്ഞു. പേരാമ്പ്ര - വടകര റോഡിൽ വാല്യക്കോട് കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു. വാല്യക്കോട് ജുമാമസ്ജിദിന് സമീപമുള്ള ഹോട്ടലിനു മുന്നിൽ...

തിരുവനന്തപുരം: കോവിഡ് ധന സഹായത്തിനായി അപേക്ഷിക്കാം: വെബ്സൈറ്റ് സജ്ജം. കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ച ധന സഹായത്തിനായി അപേക്ഷ നൽകുന്നതിനുള്ള വെബ്‌സൈറ്റ് സജ്ജമായതായി...

ഹരിപ്പാട്: അയൽവാസിയുടെ മർദ്ദനനേറ്റ്‌ പതിനഞ്ചുകാരൻ്റെ കണ്ണിന്‌ ഗുരുതര പരിക്ക്‌. പല്ലന കോട്ടക്കാട്ട് അനിലിന്റെ മകൻ അരുൺ കുമാറിനാണ് പുറത്തും കണ്ണിൻ്റെ കൃഷ്ണമണിക്കും ഗുരുതര പരിക്കേറ്റത്‌. വണ്ടാനം  മെഡിക്കൽ...

ഭീം എന്ന സിനിമയെ പ്രശംസിച്ച്‌ മന്ത്രി മുഹമ്മദ് റിയാസ്. സൂര്യ നായകനായ ജയ് ഭീം എന്ന സിനിമയെ പ്രശംസിച്ച്‌ പൊതുമരാമത്ത്, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ചിത്രം...

തിരുവനന്തപുരം: കെ.എസ്‌.ആർ. ടി.സി ജീവനക്കാരുടെ 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. ദീര്‍ഘദൂര സര്‍വീസുകളടക്കം മുടങ്ങും. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടാണ് തൊഴിലാളികള് പണിമുടക്കുന്നത്. കെഎസ്‌ആര്‍ടിസി എംപ്ലോയീസ് അസോസിയേഷന്‍ അടക്കമുള്ള...

കൊയിലാണ്ടി: ജു - ജീട്സു ട്രെയിനിങ്ങ് ക്യാമ്പും, റഫറി സെമിനാറും സംഘടിപ്പിക്കുന്നു. ജപ്പാൻ ആയോധന കലയായ ജു- ജീട്സു വിൽ കേരള ജു- ജീട് സു അസോസിയേഷനും,...

കോഴിക്കോട്: മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ. ചെറുവാടി തെനങ്ങാം പറമ്പ് നടുകണ്ടി വീട്ടില്‍ അബ്ദുമന്‍സൂര്‍ (40) ആണ് അറസ്റ്റിലായത്. യുവാവില്‍ നിന്ന് 22.6 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു....

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് പുകയുയര്‍ന്നത് ഭീതി പടര്‍ത്തി. ഓടികൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് പൊടുന്നനെ പുകയുയര്‍ന്നത് ഭീതി പടര്‍ത്തി. തിരുവമ്പാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ട്രാന്‍സ്പോര്‍ട്ട്...

കോഴിക്കോട്‌: ഇന്ധന വില വർദ്ധനക്കെതിരെ പ്രതിഷേധം. ഇന്ധനവില അടിക്കടി വർധിപ്പിക്കുന്ന കേന്ദ്രസർക്കാരിൻ്റെ നടപടിക്കെതിരെ എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും പ്രതിഷേധ പ്രകടനം നടത്തി. സിവിൽ സ്റ്റേഷനിൽ എഫ്എസ്ഇടിഒ...

കോഴിക്കോട്: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കടത്തിക്കൊണ്ടുപോയ യുവാവ് പിടിയില്‍. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയ യുവാവാണ് പിടിയിലായത്. പന്തീരാങ്കാവ് പൊലീസിൻ്റെ സമയോചിതമായ ഇടപെടലിലാണ് പ്രതിയെ...