കൊയിലാണ്ടി: പയ്യോളി ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളിനെ പോളിടെക്നിക് കോളേജാക്കി ഉയര്‍ത്തുന്നത് സംബന്ധിച്ച് പഠന റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രി ഡോ. ആര്‍ ബിന്ദു. നിയമസഭയില്‍ കാനത്തില്‍...
Kerala News
തിരുവനന്തപുരം: റേഷന്‍ കാര്‍ഡിൻ്റെ രൂപം മാറ്റുന്നു. റേഷന്‍ കടയില്‍ നിന്നു മാത്രമല്ല, സപ്ളൈകോ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട കടളില്‍ നിന്ന് അവശ്യസാധനങ്ങള്‍ വാങ്ങാവുന്ന തരത്തില്ലാണ് റേഷന്‍ കാര്‍ഡിൻ്റെ രൂപം...
വടകര: സംസ്ഥാനത്തെ ആദ്യ സമ്പൂർണ മാലിന്യമുക്ത നഗരസഭയായി വടകര. പ്രഖ്യാപനം ടൗൺഹാളിൽ ഓൺലൈനിൽ നടന്ന ചടങ്ങിൽ മന്ത്രി എം വി ഗോവിന്ദൻ നിർവഹിച്ചു. വടകരയെ മാലിന്യമുക്ത നഗരമായി...
കൂരാച്ചുണ്ട് : കരിയാത്തും പാറ തോണിക്കടവ് വിനോദ സഞ്ചാര കേന്ദ്രം ശനിയാഴ്ച സഞ്ചാരികൾക്കായി തുറന്നു കൊടുത്തു. ഇറിഗേഷൻവകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ ജയരാജൻ കണിയേരി കെ. സച്ചിൻദേവ് എ.എൽ.എ.ക്ക്...
കൊയിലാണ്ടി: വെങ്ങളം മുതൽ അഴിയൂർ വരെ നീളുന്ന ദേശീയപാത ചെങ്ങോട്ടുകാവ് - നന്തി ബൈപ്പാസ് ഉൾപ്പെടെ ആറുവരിയായി വികസിപ്പിക്കുന്നതിൻ്റെ നിർമ്മാണ പ്രവർത്തികൾ ത്വരിതഗതിയിൽ മുന്നേറുന്നു. നിർമ്മാണം ഏറ്റെടുത്ത...
തിരുവനന്തപുരം: വന്യജീവി സംരക്ഷണത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വന്യ ജീവി ശല്യം തടയാന്‍ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ഇതിനായി 204 ജനജാഗ്രത...
മേപ്പയ്യൂർ: ആരോഗ്യ രംഗത്തെ പദ്ധതികൾ മികച്ച രീതിയിൽ നടപ്പാക്കിയതിന് ഗ്രാമപ്പഞ്ചായത്തു കൾക്കുള്ള ജില്ലാതല ആർദ്ര കേരളം പുരസ്കാരം മേപ്പയ്യൂർ ഗ്രാമപ്പഞ്ചായത്തിന് ലഭിച്ചു. അഞ്ചു ലക്ഷം രൂപയും പ്രശസ്തി...
പയ്യോളി: കൊക്കർണിവയലിൽ വരുന്ന ദേശീയപാത നിർമാണ പ്ലാൻ്റിനു നേരെ എതിർപ്പ് ശക്തമായി. അയനിക്കാട് പ്രദേശത്തെ എട്ടേക്കർ വരുന്ന പാടശേഖരം മണ്ണിട്ടു നികത്താനുള്ള നീക്കത്തിനെതിരേയാണ് പ്രദേശവാസികൾ രംഗത്തു വന്നത്....
തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറിയും ഹാസസാഹിത്യകാരനും ഭരണപരിഷ്ക്കാര കമീഷന്‍ അംഗവുമായ സി പി നായര്‍ (81) അന്തരിച്ചു. രാവിലെ കവടിയാര്‍ കുറവന്‍ കോണത്തെ വസതിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. സംസ്ക്കാരം...
കോട്ടയം: പാലാ സെൻ്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. പാലാ സെൻ്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനിയെയാണ് കഴുത്തറത്ത് കൊലപ്പെടുത്തിയത്. വൈക്കം തലയോലപ്പറമ്പ് സ്വദേശിനി...