KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: കുട്ടികളുടെ വാക്‌സിനേഷന്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി 1 മുതല്‍: എളുപ്പത്തില്‍ എങ്ങിനെ രജിസ്റ്റര്‍ ചെയ്യാം? സംസ്ഥാനത്തെ 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷന് വേണ്ടിയുള്ള...

കോഴിക്കോട്: പുതുവത്സരാഘോഷവും കൊവിഡ് പശ്ചാത്തലത്തലവും കണക്കിലെടുത്ത് കോഴിക്കോട് ബീച്ചില്‍ നിയന്ത്രണം. കോഴിക്കോട് ബീച്ചില്‍ ഇന്ന് വൈകീട്ട് 5 മണി മുതല്‍ വാഹനങ്ങള്‍ക്ക് പ്രവേശനമനുവദിക്കില്ലെന്ന് പൊലീസ് കമ്മീഷണര്‍ അറിയിച്ചു....

തിരുവനന്തപുരം: ഭൂരഹിതരെ സഹായിക്കാൻ ഭൂമിയോ ഭൂമിയുടെ വിലയോ സംഭാവന നൽകാം. 'ഭവനരഹിതരില്ലാത്ത കേരളം' എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുമെന്ന് എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക് നൽകിയ ഉറപ്പായിരുന്നു. അതിനായി ആരംഭിച്ച...

തിരുവനന്തപുരം: നടൻ ജി. കെ പിള്ള (97) അന്തരിച്ചു. തിരുവനന്തപുരം ഇടവയിലെ വീട്ടിൽ വെച്ചാണ്‌ അന്ത്യം. ജി. കേശവ പിള്ള എന്നാണ്‌ യാഥാർത്ഥ പേര്‌. 300 ലധികം...

കോഴിക്കോട്: ഫുഡ് സ്റ്റ്ട്രീറ്റ് പദ്ധതിയുമായി ടൂറിസം വകുപ്പ്. ആദ്യ സ്ട്രീറ്റ് കോഴിക്കോട് വലിയങ്ങാടിയിലായിരിക്കും. പിന്നീട് സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലേക്ക് ഫുഡ് സ്ട്രീറ്റ് പദ്ധതി വ്യാപിപ്പിക്കും. കേരളത്തിലെ  ടൂറിസം...

കോഴിക്കോട്: മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മഴയും വെയിലും കൊണ്ടുള്ള സഞ്ചാരത്തിന് അറുതിയാവുന്നു. ആകാശപാതയുടെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍. മെഡിക്കല്‍ കോളേജ് ആശുപത്രി,​ സൂപ്പര്‍ സ്പെഷ്യാലിറ്റി,​ പി.എം.എസ്.എസ്.വെെ...

തിരുവനന്തപുരം: സദ്ഭരണ സൂചികയിൽ മികച്ച അഞ്ചു സംസ്ഥാനങ്ങളിൽ കേരളവും. . ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം കേരളത്തിനാണ്. കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ സദ്ഭരണ സൂചിക...

കോഴിക്കോട്‌: സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ (58) അന്തരിച്ചു. അർബുദബാധയെ തുടർന്ന്‌ കോഴിക്കോട്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗാന രചയിതാവും സംഗീത സം‌വിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനാണ്‌....

പുതുവര്‍ഷ യാത്രകള്‍: അറിഞ്ഞിരിക്കാം ഏറ്റവും പുതിയ യാത്രാ നിയന്ത്രണങ്ങളും രാത്രി കര്‍ഫ്യൂവും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങളും...

തിരുവനന്തപുരം: മയിലമ്മ ഫൗണ്ടേഷൻ കേരള ഏർപ്പെടുത്തിയ മയിലമ്മ പുരസ്‌കാരം പ്രമുഖ അഭിഭാഷകയും സാമൂഹ്യ വിമർശകയുമായ അഡ്വ. രശ്‌മിത രാമചന്ദ്രന്‌. പൗരത്വ സമരമടക്കമുള്ള ജനകീയ സമരങ്ങൾക്ക് പ്രചോദനമാകുന്ന തരത്തിലുള്ള...