KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: പ്രതിപക്ഷം ചോദ്യോത്തര വേള തടസ്സപ്പെടുത്തി ബഹളം വെച്ചതോടെ  നടപടികള്‍ നിര്‍ത്തി വെച്ച്‌ സഭ ഇന്നത്തേക്ക്‌ പിരിഞ്ഞു. മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിമര്‍ശനത്തിനെതിരെയാണ് പ്രതിപക്ഷ പ്രതിഷേധം....

നെയ്യാറ്റിൻകര: ഭൂജല സമ്പത്തിന്റെ വിവരം ശേഖരിക്കുന്ന പദ്ധതിയുമായി സംസ്ഥാന ഭൂജല വകുപ്പ്‌. വെൽ സെൻസസ്‌ എന്ന പദ്ധതിക്ക്‌ അതിയന്നൂർ ബ്ലോക്ക്‌ പഞ്ചായത്തിൽ തുടക്കം. രാജ്യത്താദ്യമായാണ്‌ ഇത്തരമൊരു പദ്ധതി...

ഡല്‍ഹി: സാധാരണ ജനത്തിന്‌ ഇരുട്ടടി നൽകി പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് 50 രൂപയാണ്‌ വര്‍ധിപ്പിച്ചത്‌. ഇതോടെ 14.2...

വടകര: "എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്വം" എന്ന സന്ദേശവുമായി ആരോഗ്യവകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ, വടകര ബ്ലോക്ക് പഞ്ചായത്ത് എന്നിവ സംഘടിപ്പിച്ച ആരോഗ്യമേള. പങ്കാളിത്തം കൊണ്ടും വേറിട്ട...

കൊല്ലം: പെരുമൺ എൻജിനിയറിങ് കോളേജിലെ വിദ്യാർഥികളുടെ വിനോദയാത്ര തുടങ്ങും മുമ്പ്  ബസിന് മുകളിൽ പൂത്തിരി കത്തിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ...

പാലക്കാട്: അമ്മയും കുഞ്ഞും മരിച്ച സംഭവം: ബന്ധുക്കള്‍ ആശുപത്രിക്കു മുന്നില്‍ പ്രതിഷേധിച്ചു. സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനിടെ നവജാത ശിശുവും അമ്മയും മരിച്ചത് ചികിത്സാ പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കള്‍...

കോഴിക്കോട്: " ആകാശ മിഠായി "- ബഷീർ സ്മാരകത്തിന്റെ നിർമാണത്തിന്  തുടക്കമായി. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയ്‌ക്കായി സംസ്ഥാന സർക്കാർ  കോഴിക്കോട് കോർപറേഷനുമായി സഹകരിച്ച്...

തിരുവനന്തപുരം: പീഡന പരാതിയില്‍ പി. സി ജോര്‍ജ് അറസ്റ്റിൽ. സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി നല്‍കിയ മറ്റൊരു പീഡന പരാതിയില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജ് അറസ്റ്റില്‍. ഈ...

കോഴിക്കോട്‌: ജിഎസ്‌ടി കൗൺസിലിന്റെ വ്യാപാരി ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നാ വശ്യപ്പെട്ട്‌ വ്യാപാരി വ്യവസായി സമിതി ജി.എസ്‌.ടി ഓഫീസിലേക്ക്‌  മാർച്ച്‌ നടത്തി. സംസ്ഥാന പ്രസിഡണ്ട് വി. കെ സി...

തിരുവനന്തപുരം: കല്ലമ്പലം ചാത്തൻ പാറയിൽ  ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലമ്പലം ചാത്തൻപാറ കടയിൽ വീട്ടിൽ മണിക്കുട്ടൻ (54), ഭാര്യ സന്ധ്യ (46),...