പാലക്കാട്: ആദിവാസികളുടെ കുടിൽ പൊളിച്ച കേസിൽ HRDS സെക്രട്ടറി അറസ്റ്റിൽ. അജി കൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഷോളയൂർ വട്ടലക്കിയിൽ എച്ച്‌ആർഡിഎസ് പാട്ടത്തിനെന്ന പേരിൽ ആദിവാസികളുടെ ഭൂമി...
Kerala News
തൃശൂർ: കൊമ്പൻ പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു. ഒരാഴ്‌ചയായി ശരീര തളർച്ചയെ തുടർന്ന് ചികിത്സയിലായിരുന്നു. പാറമേക്കാവിന്റെ ആനക്കൊട്ടിലിലാണ് അന്ത്യം. കാലിൽ നീർക്കെട്ടിനെത്തുടർന്ന് കഴിഞ്ഞയാഴ്‌ച കുഴഞ്ഞു വീണ ആനയെ ക്രെയിൻ...
വടകര: വടകര റെയിൽവേസ്റ്റേഷൻ പരിസരത്തെ കണ്ടൽക്കാടുകൾ സംരക്ഷിക്കാൻ വടകര ഒയിസ്‌ക റെയിൽവേയുമായി കൈകോർക്കുന്നു. ഓയിസ്‌ക സ്റ്റേറ്റ് അംഗം പ്രൊഫ. കെ.കെ. മഹമൂദ് ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് വി.പി. രമേശൻ...
കോഴിക്കോട്: മിൽമയുടെ പുതിയ ഉൽപ്പന്നമായ ഷുഗർ ഫ്രീ ഐസ്ക്രീം വിപണിയിലിറക്കി. വിപണനോദ്ഘാടനം മഞ്ചേരി റോയൽ ഓഡിറ്റോറിയത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം. കെ റഫീഖ് നിർവഹിച്ചു. മലബാർ മേഖലാ യൂണിയൻ ചെയർമാൻ കെ. എസ് മണി ...
കോഴിക്കോട്: കെ ഫോൺ പദ്ധതി: ജില്ലയിലെ 500 ഓഫീസുകൾക്ക് കണക്‌ഷൻ. കുറഞ്ഞ ചെലവിൽ അതിവേഗ ഇന്റർനെറ്റുമായി എൽ.ഡി.എഫ് സർക്കാരിന്റെ കെ ഫോൺ (കേരള ഫൈബർ ഒപ്‌റ്റിക്കൽ നെറ്റ്‌വർക്ക്)...
ബാലുശ്ശേരി: കോക്കല്ലൂർ HSS ൽ കാവ്യ സദസ്സ് സംഘടിപ്പിച്ചു. കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റും ടാഗോർ വായനശാലയും സംഘടിപ്പിച്ച കാവ്യ സദസ്സ് യുവകവി...
കോഴിക്കോട്: കുട്ടികളിൽ തക്കാളിപ്പനി വർധിക്കുന്നു. കാലാവസ്ഥ മാറിമറിഞ്ഞതിനു പിന്നാലെ കുട്ടികളിൽ വൈറസ് രോഗമായ തക്കാളിപ്പനി വർധിക്കുന്നു. ഒരു മാസത്തിനിടെ തക്കാളിപ്പനി ബാധിച്ച് മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ...
ജനീവ: ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു; വ്യാപനശേഷി കൂടുതലെന്ന് ലോകാരോഗ്യ സംഘടന. കോവിഡിന്റെ പുതിയ ഉപ വകഭേദം ബിഎ2.75 ഇന്ത്യയിൽ കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. ഇന്ത്യയിൽ ആദ്യം...
മംഗളൂരു: മംഗളൂരുവിനടുത്ത് കജബൈലുവില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മൂന്ന് മലയാളികള്‍ മരിച്ചു. പാലക്കാട് സ്വദേശി ബിജു(45) കോട്ടയം സ്വദേശി ബാബു(46) ആലപ്പുഴ സ്വദേശി സന്തോഷ് എന്നിവരാണ്...
കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ എസ് ഷീജയെ പി സി ജോര്‍ജ് അധിക്ഷേപിച്ച സംഭവത്തില്‍ കേസ്. എസ്. ഷീജയുടെ പരാതിയിലാണ് മ്യൂസിയം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ചോദ്യം...