KOYILANDY DIARY.COM

The Perfect News Portal

Kerala News

ഹരിപ്പാട്: മാലിഗ്നന്റ് മെലോമ എന്ന സ്‌‌കിൻ കാൻസറിനോട് പോരാടിയ  പ്രഭുലാൽ പ്രസന്നൻ (25) അന്തരിച്ചു. മുഖത്തും ശരീരത്തുമുള്ള വലിയ മറുകിന്റെ പേരിലാണ് പ്രഭുലാലിനെ എല്ലാവർക്കും പരിചിതം. മുഖത്തിന്റെ...

കൊയിലാണ്ടി: ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി. രണ്ടുപേർ അറസ്റ്റിൽ കൊയിലാണ്ടി ഹാർബറിനു സുമീപം മായൻ കടപ്പുറത്താണ് സംഭവം ആസ്സാം സ്വദേശിയായ ഡുലു രാജ് ബംഗോഷി...

ഷിംല: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടികൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകർക്ക് സ്വഭാവ സർട്ടിഫിക്കറ്റ് വേണമെന്ന് വിചിത്ര ഉത്തരവിറക്കി. ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലാ ഭരണകൂടമാണ് അന്യായ ഉത്തരവ്...

ഉത്തരാഖണ്ഡിൽ മഞ്ഞിടിച്ചിലിൽ 10 മരണം. എട്ട് പേരെ രക്ഷപ്പെടുത്തി. 11 പേർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. ഉത്തരകാശിയിലെ നെഹ്രു മൗണ്ടനീറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളായ 28 പാർവതാരോഹകരാണ് കുടുങ്ങി കിടക്കുന്നത്....

തിരുവനന്തപുരം: വിതുര കല്ലാര്‍ വട്ടക്കയത്തില്‍ വിനോദ സഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. ബീമാപ്പള്ളി സ്വദേശികളായ സഫാന്‍, ഫിറോസ്, ജവാദ് എന്നിവരാണ് കയത്തില്‍പ്പെട്ട് മരിച്ചത്. ഇവര്‍ മൂന്നുപേരും ബന്ധുക്കളാണ്....

കൊയിലാണ്ടി: ഐഎൻഎൽ നേതാവ് ഹുസൈൻ തങ്ങൾ (66) അന്തരിച്ചു. ഐ.എൻ.എൽ. കോഴിക്കോട് ജില്ലാ ആക്ടിംഗ് പ്രസിഡണ്ടും മുൻ കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ടുമാണ്ടും, കേരള പ്രവാസി സംഘം...

സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ മൂന്നാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയാവുന്നത്. സമവായത്തിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. കെ ഇ ഇസ്‌മയിലാണ് കാനത്തിൻ്റെ പേര്...

കണ്ണൂർ: മഹാരഥൻമാർ ഉറങ്ങുന്ന പയ്യാമ്പലത്തിന്റെ ചുവന്ന മണ്ണിൽ തീനാളങ്ങൾ പ്രിയ നേതാവ് കോടിയേരിയെ ഏറ്റുവാങ്ങി. ഇനി ഓർമകളിൽ രക്തതാരകമായ് കോടിയേരി. കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴിക്കോടൻ...

പയ്യാമ്പലം: മുതിർന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം തോളിലേറ്റി മുഖ്യമന്ത്രി പിണറായിയും ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും. മൃതദേഹവും വഹിച്ചുകൊണ്ട് പയ്യാമ്പലത്തേക്കുള്ള വിലാപയാത്രയിലാണ്...

തിരുവനന്തപുരം: പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ എം. എം രാമചന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ബാങ്ക് ജീവനക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ച് വ്യവസായ...