KOYILANDY DIARY.COM

The Perfect News Portal

Kerala News

ഇടുക്കി: ഇടുക്കി ഡാമിലെ അധിക ജലം സ്‌പിൽവേയിലൂടെ ഒഴുക്കി വിടുന്നതിൻ്റെ ഭാഗമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം.2403 അടിയാണ് ഡാമിന്റെ പൂര്‍ണ സംഭരണ...

കോട്ടയം: ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച കാര്‍ വഴി തെറ്റി ഒഴുക്കില്‍പെട്ടു. തോട്ടിലൂടെ ഒഴുകിയ കാര്‍ നാട്ടുകാര്‍ പിടിച്ചുകെട്ടിയതോടെ  കുടുംബം അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. രാത്രി വൈകി എറണാകുളത്തുനിന്നു യാത്ര...

പത്തനംതിട്ട സീതത്തോട് മലവെള്ളപച്ചിലിൽ ഒഴികി വന്ന തടിയുടെ മുകളിൽ കയറി ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവക്കെതിരെ കേസെടുത്തു. മൂന്ന് പേർക്കെതിരെയാണ് കേസ് ചുമത്തിയിരിക്കുന്നത്. മോഹൻലാൽ കേന്ദ്ര...

മഴ ശക്തമായതോടെ വിവിധ ജില്ലകളിലായി 221 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. സംസ്ഥാനത്ത് ഇതുവരെ 6411 പേരെയാണ് വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്. റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ നേതൃത്വത്തിൽ...

ചാത്തന്നൂർ: കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ ചാത്തന്നൂർ എം.എൽ.എയുമായ പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു. വീട്ടിലെ ടോയ്‍ ലറ്റിൽ കാൽവഴുതിവീണ് പ്രതാപവർമ്മ തമ്പാന് പരുക്കേറ്റിരുന്നു. അപകടത്തെ തുടർന്ന് ജില്ലാ...

കോഴിക്കോട്‌: ലൈഫ്‌ ഭവന പദ്ധതി: 1,147 കുടുംബങ്ങൾ കൂടി പട്ടികയിൽ. ലൈഫ്‌ ഭവന പദ്ധതി കരട്‌ പട്ടിക ഒന്നും രണ്ടും ഘട്ട അപ്പീൽ പൂർത്തിയായപ്പോൾ 1,147 കുടുംബങ്ങൾ...

വിശ്വഹിന്ദു പരിഷത്ത് (VHP) എറണാകുളം ജില്ലാ പ്രസിഡണ്ട് അഡ്വ. സുഭാഷ് ചന്ദ് രാജിവെച്ചു. സംഘപരിവാറിന്റെ വര്‍ഗ്ഗീയ അജണ്ടയില്‍ പ്രതിഷേധിച്ചാണ് രാജി. സിപിഐഎമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കാനാണ് അദ്ദേഹത്തിന്റെ തിരുമാനം....

കോഴിക്കോട്‌: നാടാകെ ഉയരും കുടുംബശ്രീയുടെ രണ്ടര ലക്ഷം ത്രിവർണ പതാകകൾ. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാക്കുമ്പോൾ ജില്ലയിൽ കുടുംബശ്രീ നേതൃത്വത്തിലൊരുങ്ങുന്നത്‌ രണ്ടര ലക്ഷം ത്രിവർണ പതാകകൾ. ഹർഘർ...

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്‌ച...

തിരുവനന്തപുരം: കാലവർഷക്കെടുതി: രക്ഷാ പ്രവർത്തനങ്ങളിൽ മുഴുവൻ പാർടി പ്രവർത്തകരും രംഗത്തിറങ്ങണം. സംസ്ഥാനത്ത് അനുഭവപ്പെടുന്ന കാലവർഷക്കെടുതിയിൽ നിന്ന് നാടിനെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുവൻ പാർടി പ്രവർത്തകരും അനുഭാവികളും രംഗത്തിറങ്ങണമെന്ന്...