KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊച്ചി: കൊച്ചി ആസ്ഥാനമായ നവാൾട്ട് സോളാർ ആൻഡ് ഇലക്ട്രിക് ബോട്ട്‌സ്  വികസിപ്പിച്ച  "സ്രാവ് "  ആദ്യത്തെതും ഏറ്റവും മികച്ചതുമായ  സോളാർ മത്സ്യബന്ധന ബോട്ടിനുള്ള ആഗോള അവാർഡ്  കരസ്ഥമാക്കി....

കൽപ്പറ്റ: വയനാട്‌ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച്‌ ഒരാൾ മരിച്ചു. മുട്ടിലിനടുത്ത് ചിലഞ്ഞിച്ചാലിലായിരുന്നു അപകടം. വെണ്ണിയോട് സ്വദേശി ജയൻ ആണ് മരിച്ചത്. കുറുമ്പാല കോട്ട സ്വദേശി ബിജുവിനും...

തിരുവനന്തപുരം: സ്റ്റാഫിലെ 20 പേരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ 2020 ല്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് കോടതി അലക്ഷ്യവും സുപ്രീം കോടതി വിധിക്ക് എതിരുമാണെന്ന്‌ സിപിഐ (എം)...

ദോഹ: അർജന്റീനയെ 2-1ന് തകർത്ത് സൗദി അറേബ്യക്ക് വിജയം. ആദ്യ പകുതിയിൽ ഒരു ​ഗോളിന് പിന്നിട്ടു നിന്ന സൗദി രണ്ടാം പകുതിയിൽ അഞ്ചു മിനിറ്റ് ഇടവേളകളിലായി രണ്ടു...

2022 ഖത്തര്‍ ലോകകപ്പിന്റെ രണ്ടാം ദിനത്തിലെ ആദ്യ മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങിയ ഇറാന് വമ്പന്‍ തോല്‍വി. രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് വിജയിച്ചത്. മത്സരത്തിന്റെ തുടക്കം മുതല്‍...

കൊയിലാണ്ടി: ഫാർമസ്യൂട്ടിക്കൽ സയൻസിൽ വിജീഷ് ഗോവിന്ദന് (ജെ-ജെ --ടി സർവകലാശാല രാജസ്ഥാൻ) ഡോക്ടറേറ്റ് ലഭിച്ചു. ഒറ്റപ്പാലം കെ.ടി.എൻ കോളേജ് ഓഫ് ഫാർമസിയിൽ പ്രെഫസറാണ്. തലശ്ശേരി സായൂജ്യത്തിൽ ഗോവിന്ദൻ...

കോന്നി: കോന്നി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ശബരിമല തീർഥാടകർക്കായി ഒരുക്കിയിട്ടുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല വാർഡിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിച്ചു. 30...

ലോകം മുഴുവൻ ഇനിയുള്ള നാളുകൾ ഒരു പന്തിനൊപ്പം കണ്ണോടിക്കും. കളിക്കളത്ത് പുറത്തെങ്കിലും മനസ് ആ പന്തിന് പിന്നാലെ ഒരു പോരാളിയെ പായും. വേട്ടക്കാരന്റെ കൗശലത്തോടെ ​ഗോൾ വലയിലെ...

ആലപ്പുഴ: ബിജെപി  നേതാവും തണ്ണീര്‍മുക്കം പഞ്ചായത്തംഗവുമായ സാനു സുധീന്ദ്രന്‍ വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞദിവസം തണ്ണീര്‍മുക്കം ഗുണ്ടു വളവിന് സമീപം ബൈക്കിടിച്ച് പരിക്കേറ്റതിനെ തുടര്‍ന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍...

പത്തനംതിട്ട: ളാഹയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരു കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. ആന്ധ്രപ്രദേശില്‍ നിന്നുള്ള...