KOYILANDY DIARY.COM

The Perfect News Portal

Kerala News

കണ്ണൂരിൽ ലോകകപ്പ്‌ ആഘോഷങ്ങൾക്കിടെ സംഘർഷം; മൂന്നുപേർക്ക്‌ വെട്ടേറ്റു. കലൂരിൽ പൊലീസുകാർക്ക്‌ മർദനം. കണ്ണൂർ പള്ളിയാൻ മൂലയിൽ ലോകകപ്പ് ഫൈനൽ മത്സരത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു....

ഖത്തറിൽ തീപാറുന്നു... ഇഞ്ചോടിഞ്ച്  പോരാട്ടം... ഖത്തർ ലോകകപ്പ് കലാശ പോരാട്ടം അധിക സമയത്തേക്ക്. രണ്ടാം പകുതി അവസാനിക്കുമ്പോൾ അർജന്റീനയും ഫ്രാൻസും രണ്ടു ഗോൾ വീതം നേടി. എയ്ഞ്ചൽ...

ഖത്തർ ലോകകപ്പ് കലാശ പോരിൽ അർജന്റീനയ്‌ക്കൊപ്പം പിടിച്ച് ഫ്രാൻസ്. എംബാപ്പെയുടെ ഇരട്ട ഗോൾ ഫ്രാൻസിനെ മത്സരത്തിൽ തിരിച്ചെത്തിച്ചു. 80ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയും 81ാം മിനിറ്റിൽ മികച്ച മുന്നേറ്റത്തിലൂടെയുമാണ്...

മെസ്സി പ്രവാഹം: അർജൻ്റീന കരുത്തോടെ മുന്നോട്ട്.. ദോഹ: ലോകകപ്പ് ഫൈനലിന്റെ ആദ്യ പകുതിയിൽ ഫ്രാൻസിനെതിരെ ലീഡ് ഉയർത്തി അർജന്റീന മുന്നേറുന്നു. 23-ാം മിനിറ്റിൽ ഗോൾ നേടിയും 35-ാം മിനിറ്റിൽ...

തക്കലയിൽ നടുറോഡിൽ ഭാര്യയെ വെട്ടിക്കൊന്നു; ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചെന്നൈ: തമിഴ്നാട് തക്കലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു.  തക്കല അഴകിയ മണ്ഡപം തച്ചക്കോട് സ്വദേശി ജെബ...

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വർധന നിലവിൽ വന്നു. മദ്യത്തിന് 10 രൂപ മുതൽ 20 രൂപ വരെയാണ് വർധിച്ചത്. മദ്യത്തിന്റെ വിൽപന നികുതി വർധിപ്പിച്ചുള്ള ബില്ലിൽ ഗവർണർ...

കട്ടൗട്ടിൻ്റെ ചിത്രം പങ്കുവച്ചു, കേരളത്തിനു നന്ദി പറഞ്ഞ് നെയ്മർ. ദോഹ: ലോകകപ്പ് ആവേശം ലോകമെങ്ങും ആഘോഷിക്കുമ്പോൾ ഫിഫയുടെ ഔദ്യോഗിക പേജിൽ വരെ ഇടം കണ്ടെത്തിയ കേരളത്തിലെ ആരാധകർക്ക്...

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഒന്നേകാൽ കിലോയ്ക്കടുത്ത് സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ തൃശൂർ സ്വദേശി റിയാസാണ് സ്വർണം കൊണ്ടുവന്നത്. ട്രോളി ബാഗിൽ ഒളിച്ചുകടത്താനായിരുന്നു ശ്രമം. കാസർകോട് സ്വദേശി...

കൊച്ചി ജലമെട്രോ പദ്ധതിക്കായി എട്ട്‌ ബോട്ടുജെട്ടികൾ പൂർണസജ്ജമായി. ഹൈക്കോടതി, വൈപ്പിൻ,  കാക്കനാട്‌, വൈറ്റില, ബോൾഗാട്ടി, സൗത്ത്‌ ചിറ്റൂർ, ചേരാനല്ലൂർ, ഏലൂർ ജെട്ടികളാണ്‌ സർവീസ്‌ ആരംഭിക്കാവുന്ന രീതിയിൽ നിർമാണം...

ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ  ശ്രമം, കൊരട്ടിയിൽ  2 യുവാക്കൾ മരിച്ചു. തൃശൂർ: കൊരട്ടിയിൽ ഓടുന്ന ട്രെയിനിൽ നിന്നു ചാടി ഇറങ്ങിയ രണ്ടു യുവാക്കൾ വീണുമരിച്ചു. കൊരട്ടി...