കേരള തീരത്ത് കടലാക്രമണ സാധ്യത, തീരപ്രദേശങ്ങളിലെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം. തിരുവനന്തപുരം: കേരള തീരത്ത് 2.5 മുതല്‍ 3.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന്...
Kerala News
കണ്ണൂർ: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ പരാതി നല്‍കിയെന്ന വാര്‍ത്ത മാധ്യമ സൃഷ്‌ടിയാണെന്ന് പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇ പി ജയരാജന്‍ പാര്‍ട്ടിയുടെ സമുന്നത...
സീനിയോറിറ്റി നഷ്ടപ്പെടാതെ റദ്ദായ എംപ്ലോയ്‌മെൻ്റ് റജിസ്ട്രേഷൻ പുതുക്കാൻ അവസരം. സമയപരിധിക്കുള്ളിൽ പുതുക്കാത്തതിനാൽ റദ്ദായ എംപ്ലോയ്മെൻ്റ് രജിസ്ട്രേഷനാണ് പുതുക്കുന്നതിനായി സർക്കാർ ഉത്തരവിറക്കിയത്, 2023 ജനുവരി 1 മുതൽ മാർച്ച്...
അരൂരിൽ വലയിൽ കുടുങ്ങിയ മലമ്പാമ്പിനെ രക്ഷപെടുത്തി വനം വകുപ്പ്. അരൂര്‍: അരൂരിൽ കുറഞ്ഞൂർ പാടത്തിന് തെക്കുവശം വലയിൽ കുരുങ്ങി അവശനിലയിൽ കണ്ടെത്തിയ മലമ്പാമ്പിനെ രക്ഷപെടുത്തി. അരൂർ ഏഴാം...
ഗർഭസ്ഥ ശിശു മരിച്ചു. ആശുപത്രി ഉപകരണങ്ങൾ തകർത്ത് ബന്ധുക്കൾ, ഡോക്ടര്‍ അടക്കം മൂന്നു പേർക്ക് പരിക്ക്. കൊച്ചി: ഗർഭസ്ഥ ശിശുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയിലെ സബൈൻ സ്വകാര്യ...
കുമളി: ശബരിമല തീർഥാടകർ സഞ്ചരിച്ച വാൻ കുമളിക്കു സമീപം തമിഴ്നാട്ടിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് എട്ടു പേർ മരിച്ചു. ഒരു കുട്ടി ഉൾപ്പെടെ 2 പേർക്കു പരുക്കേറ്റു....
നിദയുടെ മൃതദേഹം നാട്ടിലെത്തിച്ചു. സ്കൂളിൽ പൊതുദർശനത്തിനു ശേഷം കബറടക്കം ഉച്ചയ്ക്ക്. കൊച്ചി: നാഗ്പൂരില്‍ മരിച്ച സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍...
നിയന്ത്രണം വിട്ട കാർ ഫ്രൂട്സ് കടയിലേക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു. മലപ്പുറം ദേശീയപാത 66 കരുമ്പിൽ കാർ നിയന്ത്രണം വിട്ട് ഫ്രൂട്സ് കടയിലേക്ക് ഇടിച്ചു കയറി....
അച്ഛനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ലോറി ഇടിച്ച് മരിച്ചു. തൃശ്ശൂർ: അച്ഛനൊപ്പം ബൈക്കില്‍ സഞ്ചരിച്ച പെൺകുട്ടി ലോറി ഇടിച്ച് മരിച്ചു. വെള്ളിയാഴ്ച രാവിലെ പത്തരയോടെ...
അച്ഛന് കരൾ പകുത്ത് നൽകാൻ ദേവനന്ദ. 'ഇത് ത്യാഗമല്ല, എൻ്റെ കടമയാണ്'. കൊച്ചി: ദേവനന്ദയുടെ അച്ഛൻ പ്രതീഷിന് ഗുരുതരമായ കരൾരോഗം ബാധിച്ചതിനെ തുടർന്ന് കരൾ മാറ്റി വെക്കലല്ലാതെ...