KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: 60 വയസ്സു കഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽ ഡോസ് വാക്സീൻ (മൂന്നാം ഡോസ്) എടുക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ...

ബത്തേരി: വയനാട് വാകേരിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. നാരായണപുരം എസ്റ്റേറ്റിലാണ് ജഡം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വനംവകുപ്പിൻ്റെ ലാബിലേക്ക് കൊണ്ടുപോയി. ഗാന്ധിനഗറിൽ വ്യാഴാഴ്ച...

പത്തനംതിട്ട: മല്ലപ്പള്ളിയിൽ മോക്ഡ്രില്ലിനിടെ ഉണ്ടായ അപകടമരണം രക്ഷാപ്രവർത്തനത്തിലുള്ള പിഴവെന്ന് ആക്ഷേപം. കല്ലൂപ്പാറ പാലത്തിങ്കൽ കാക്കരകുന്നിൽ ബിനു സോമൻ (34) ആണ് മോക്ഡ്രില്ലിനിടെ മുങ്ങി മരിച്ചത്. മല്ലപ്പള്ളിക്ക് സമീപം...

ന്യൂഡൽഹി: അപകടത്തിൽ പരിക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്ത് അപകടനില തരണം ചെയ്തു. ഇന്ന് രാവിലെ 5.30നാണ് അപകടം ഉണ്ടായത്. ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് സംഭവം....

  കൊച്ചിയില്‍ നടക്കുന്ന യുഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രമേശ് ചെന്നിത്തലയും പങ്കെടുക്കുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാലാണ് യോഗത്തില്‍ കെ സുധാകരന്‍ എത്താത്തതെന്നാണ്...

സാവോപോളോ ലോക ഫുട്ബോളിന്റെ ഹൃദയം നിലച്ചു. പെലെ ഒരു ഓർമപ്പന്തായി. വ്യാഴം അർധരാത്രിയോടെയാണ്‌ അന്ത്യം. 82 വയസായിരുന്നു. അർബുദത്തെ തുടർന്ന്‌ ഏറെനാളായി സാവോപോളോയിലെ ആൽബർട്ട്‌ ഐൻസ്‌റ്റീൻ ആശുപത്രിയിലായിരുന്നു....

വൈത്തിരി: ചുരത്തിൽ തുടർച്ചയായ ഏഴാംദിവസവും രൂക്ഷമായ ഗതാഗതക്കുരുക്ക്. വിവിധ വളവുകളിൽ വാഹനങ്ങൾ കുടുങ്ങിയതോടെ മണിക്കൂറുകളോളമാണ് ഗതാഗത തടസം നേരിട്ടത്. രാവിലെ ആറിനും രാത്രി 8 മണിക്കുമിടയിൽ ഏഴ്...

രാജ്യത്ത് ജനുവരിയോടെ കൊവിഡ് കേസുകൾ വർധിക്കുമെന്ന് റിപ്പോർട്ട്. അടുത്ത 40 ദിവസം ഇന്ത്യയെ സംബന്ധിച്ച് നിർണായകമാണെന്നും എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പിടിഐ റിപ്പോർട്ട് ചെയ്തു. മുൻപ്, കഴിക്കൻ...

തൃശൂര്‍: പുറ്റേക്കരയില്‍ യുവ എഞ്ചിനീയർ ദുരൂഹമായി കൊല്ലപ്പെട്ട കേസിൽ സുഹൃത്ത് അറസ്റ്റില്‍. ബേക്കറി ജീവനക്കാരനായ ടിനുവിനെയാണ് അറസ്റ്റ് ചെയ്തത്. പേരാമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി. അശോക്...

ഒളിമ്പിക്‌സ് മാതൃക.. സംസ്ഥാനത്തെ സ്‌കൂളുകളിൽ മാതൃക ഒളിമ്പിക്‌സ് നടത്താനാവുമോ എന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കണ്ണൂർ, തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ കേരള സ്കൂൾ...