KOYILANDY DIARY.COM

The Perfect News Portal

Gulf News

ഷിംല: ഹിമാലയത്തിലെ പ്രളയത്തില്‍ കുടുങ്ങിയ നടി മഞ്ജു വാര്യരും സംഘവും രക്ഷപ്പെട്ടു. സനല്‍ കുമാര്‍ ശശിധരന്റെ കയറ്റം എന്ന സിനിമയുടെ ഷൂട്ടിംഗിനായാണ് മഞ്ജു അടക്കമുള്ള സിനിമാ സംഘം...

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു വീണ്ടും ട്രംപ് രംഗത്തെത്തി. കശ്മീരില്‍ വിഷയം അതീവ സങ്കീര്‍ണമെന്നും ട്രംപ് പറഞ്ഞു. ഈ ആഴ്ച അവസാനം നടക്കുന്ന ജി7...

കൊച്ചി: റിക്കാര്‍ഡുകളെല്ലാം ഭേദിച്ച്‌ സ്വര്‍ണ വില കുതിക്കുകയാണ്. ആഭ്യന്തര വിപണിയില്‍ ചരിത്രത്തില്‍ ആദ്യമായി പവന്‍റെ വില 28,000 രൂപയിലെത്തി. ബുധനാഴ്ച രാവിലെ പവന് 120 രൂപ കുറഞ്ഞ...

ദുബൈ: ദുബായുടെ അഭിമാനപദ്ധതിയായ എക്സ്പോ രണ്ടായിരത്തി ഇരുപതിന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഭരണാധികാരികളെത്തി. വിവിധ പദ്ധതികളുടെ നിര്‍മാണ പുരോഗതി, പ്രചാരണ പരിപാടികള്‍ തുടങ്ങിയവ വിലയിരുത്തി. അതേസമയം, എക്സ്പോയെ മറ്റുരാജ്യങ്ങള്‍ക്കു...

മനാമ> ദുബായ് - കണ്ണൂര്‍ സെക്ടറില്‍ ഗോഎയര്‍ പ്രതിദിന സര്‍വീസ് ആരംഭിച്ചു. 335 ദിര്‍ഹം മുതലാണ് വണ്‍വേ ടിക്കറ്റ് നിരക്ക്. ഗോ എയറിന്റെ ജി 8 57...

കുവൈറ്റ്‌ സിറ്റി> മലയാളി കുവൈറ്റിലെ താമസ സ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. . ആലപ്പുഴ വെണ്മണി മഠത്തിലേത്ത് പി വി മാത്യു ( കൊച്ചുമോന്‍ 63 )...

ഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത പനാമ പതാകയുള്ള എണ്ണക്കപ്പലില്‍ നിന്ന് 9 ഇന്ത്യക്കാരെ വിട്ടയച്ചു. 12 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. ക്യാപ്റ്റനടക്കം 3 പേരെ വിട്ടയച്ചിട്ടില്ല. യുഎഇ കമ്ബനിക്കായി സര്‍വീസ്...

ദുബായ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു കപ്പലിലെ ഇന്ത്യന്‍ നാവികനെ കടലില്‍ വീണ് കാണാതായി. നോയിഡ സ്വദേശി ആയുഷ് ചൗധരി (22) യാണ് ഇറാന്‍ ജലാതിര്‍ത്തിക്കുള്ളില്‍ വീണത്. കപ്പലില്‍...

ദമാം: നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് പൊന്നിയം സ്വദേശി മീത്തല ചെങ്ങലത്തില്‍ കേളോത്ത് ഖാലിദ്(70) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. വെള്ളിയാഴ്ച...

കുവൈറ്റ് സിറ്റി> പത്തനംതിട്ട ജില്ല അയിരൂര്‍ അയ്യക്കാവില്‍ വാനേത്ത് പുത്തന്‍വീട് അജു ജോണിന്റെ ഭാര്യ റെജിന സൂസന്‍ വര്‍ഗീസ് (38 വയസ്സ്) കുവൈറ്റില്‍ നിര്യാതയായി. കുവൈറ്റില്‍ ഗള്‍ഫ്...