തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ജൂൺ അഞ്ചിന്. രണ്ടാം അലോട്ട്‌മെന്റ് 12നും മൂന്നാം അലോട്ട്‌മെന്റ് 19നും പ്രസിദ്ധീകരിക്കും. 24നാണ് ക്ലാസ് ആരംഭിക്കുന്നത്. മൂന്നാംഘട്ട അലോട്ട്‌മെന്റുകള്‍ക്ക്...
Education
പി എസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ ലോഗിന്‍ ചെയ്യാന്‍ ഇനി ഒ ടി പിയും വേണം. ജൂലൈ ഒന്നുമുതലാണ് ഇത് നടപ്പിലാക്കുന്നത്. നിലവില്‍ യൂസര്‍ ഐ ഡിയും...
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയത്തിൽ സമഗ്ര മാറ്റത്തിനായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കോൺക്ലേവ് ഇന്ന് തിരുവനന്തപുരത്ത് നടക്കും. അടുത്ത വർഷം മുതൽ വിഷയങ്ങൾക്ക് മിനിമം മാർക്ക് നിർബന്ധമാക്കാനാണ്...
കംബൈൻഡ് ഡിഫൻസ് സർവീസിൽ വിവിധ വിഭാഗങ്ങളിലായി അവസരം. 459 ഒഴിവുകളിലേക്കുള്ള യുപിഎസ്‌സി പരീക്ഷയ്ക്കുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ജൂൺ 4 ആണ്....
ഫാർമസി കോഴ്‌സ് പ്രവേശന പരീക്ഷയുടെ പുതുക്കിയ തീയതി പ്രസിദ്ധീകരിച്ചു. ജൂൺ ആറ് വൈകിട്ട് 3.30 മുതൽ 5 മണിവരെയാണ് പരീക്ഷ. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്...
ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം മെയ് 16 വൈകീട്ട് 4 മുതല്‍ 25 വൈകിട്ട് 5 വരെ നടക്കും. ഇതിനായി സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍,...
സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ 3ന് തുറക്കും. മുന്നൊരുക്കം സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അറ്റകുറ്റ പണികൾ നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സ്‌കൂളുകളിലെ ഉപയോഗ...
സംസ്ഥാനത്ത് ഇനി നാലുവർഷ ബിരുദ കോഴ്സുകൾ. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ മാറ്റം കേരളത്തിലും വരികയാണ്. വിദേശ നാടുകളിൽ വിജയകരമായി നടപ്പാക്കിയ നാലുവർഷം നീളുന്ന ബിരുദ കോഴ്‌സുകൾ...
മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ തീരുമാനം. എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റുകൾ വർധിപ്പിക്കും. സർക്കാർ സ്കൂളുകളിൽ 30 ശതമാനം സീറ്റുകൾ...
ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് 25 ശതമാനം അധികസീറ്റ് അനുവദിക്കുമെന്ന് അറിയിച്ച് യു.ജി.സി. ഓപ്പണ്‍, വിദൂര കോഴ്സുകളില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനമില്ലെന്നും മാര്‍ഗരേഖയിലുണ്ട്. വിശദവിവരങ്ങള്‍ക്ക് ugc.gov.in.സന്ദര്‍ശിച്ചാല്‍...
