KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തർക്കം. ബി.ജെ.പി വരണാധികാരിക്കെതിരെ പരാതി നൽകി. പഞ്ചായത്ത് സെക്രട്ടറിയുടെ രാഷ്ട്രീയ പക്ഷപാതപരമായ നടപടികൾക്കെതിരെയാണ് ജില്ലാകലക്ടർക്ക് പരാതി നൽകിയിരിക്കുന്നത്. കൊയിലാണ്ടി...

കൊയിലാണ്ടിയിൽ ഇന്ന് 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ 4, 7, 8, 13 വാർഡുകളിലാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. പെരുങ്കുനി 4-ാം വാർഡിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ്...

കൊയിലാണ്ടി: കേന്ദ്ര ഗവൺമെൻ്റിൻ്റെ കർഷക വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് എളമരം കരീം, കെ.കെ. രാഗേഷ് എന്നീ MP മാരെ രാജ്യസഭയിൽ നിന്ന് സസ്പൻറ് ചെയ്ത ജനാധിപത്യ വിരുദ്ധ...

കൊയിലാണ്ടി: നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി വിദ്യാലയങ്ങളിലെ അടുക്കളയിലേക്ക് ആവശ്യമായ വിവിധ ഉപകരണങ്ങൾ വിതരണം ചെയ്തു. ഭക്ഷണം രുചികരവും, സുരക്ഷിതവുമായി പാചകം ചെയ്യുക എന്നതാണ്...

കൊയിലാണ്ടി: ജില്ലയിലെ ജനകീയ ഹോട്ടലുടമകൾക്ക് കുടുംബശ്രീ  ജില്ലാമിഷൻ്റെ ആഭിമുഖ്യത്തിൽ തൊഴിലിൽ വൈദഗ്ദ്യ പരിശീലനം നൽകി. പരിശീലനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ. കെ.സത്യൻ നിർവ്വഹിച്ചു. കുടുംബശ്രീ...

കൊയിലാണ്ടി: എളാട്ടേരി നടുവിലക്കണ്ടി മീത്തൽ ഗോവിന്ദൻ നായരുടെ ഭാര്യ നാരായണി അമ്മ (81) നിര്യാതയായി. മക്കൾ : എൻഎം. നാരായണൻ (റിട്ട: ഹെഡ്മാസ്റ്റർ, ചനിയേരി എം.എൽ പി.സ്കൂൾ,...

കൊയിലാണ്ടി: കോവിഡ് വ്യാപനം രൂക്ഷമായ നഗരസഭയിലെ കൊടക്കാട്ടു മുറിയിലും, കീഴരിയൂർ പഞ്ചായത്തിലും, പോലീസ് റൂട്ട് മാർച്ച് നടത്തി. കൊടക്കാട്ടു മുറിയിൽ നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ, കീഴരിയൂർ...

കൊയിലാണ്ടിയിൽ ഇന്ന് 11 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 8, 9, 35 വാർഡുകളിലാണ് രോഗം കണ്ടെത്തിയത്. കളത്തിൻ കടവ് 8-ാം വാർഡിൽ 6 പേർക്കാണ് രോഗം...

കൊയിലാണ്ടി: കരിപ്പൂർ വിമാനത്താവളത്തോടുള്ള അവഗണനക്കെതിരെ എസ്. വൈ. എസ്. കൊയിലാണ്ടി സർക്കിൾ കമ്മിറ്റി  നിൽപ്പു സമരം നടത്തി. കൊയിലാണ്ടി ടൗണിൽ  നടന്ന പരിപാടിയിൽ സഹൽ പുറക്കാട് മുഖ്യ...

കൊയിലാണ്ടി: തുവ്വക്കോട്  പുവ്വച്ചേരി താഴെ കുനി പരേതനായ ചാത്തുക്കുട്ടിയുടെ മകൻ പി.ടി.കെ. രാജൻ (52) (കോൺഗ്രസ് മുൻ ബൂത്ത് പ്രസിഡണ്ട്) നിര്യാതനായി.  ഭാര്യ: മോളി. മക്കൾ: മിഥുൻരാജ്,...