KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി : ചെങ്ങോട്ടുകാവ് മുതല്‍ മുതുകൂറ്റില്‍ ക്ഷേത്രം വരെ നീളുന്ന കനാല്‍ റോഡ് പ്രവൃത്തിയുടെ നിര്‍മ്മാണോദ്ഘാടനം കെ. ദാസന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ചെങ്ങോട്ടുകാവ് മുതല്‍ പൊയില്‍ക്കാവ് വരെയുള്ള കനാല്‍ റോഡിന്റെ...

കൊയിലാണ്ടി: വെങ്ങളം വയലടക്കം കുനി വി.കെ.സി ചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ജിജിൽ, ജിൻഷ, ജിതിൻ, മരുമക്കൾ: രഞ്ചിത്ത്, ദൃശ്യ, സഹോദരങ്ങൾ: വി.കെ.സി ജയപ്രകാശ്,...

കൊയിലാണ്ടി: ചേമഞ്ചേരി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിയിലൂടെ കടന്നുപോകുന്ന ധ്വനി റോഡ് കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.  എം.എൽ.എ ഫണ്ടിൽ നിന്നും 7.50 ലക്ഷം വിനിയോഗിച്ചുകൊണ്ടാണ് നിർമ്മാണം...

കൊയിലാണ്ടി: മേപ്പയ്യൂർ മീറോഡ് മലയിലെ അനധികൃത ഖനനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ബ്ലൂമിംഗ് ആർട്സ് & ലൈബ്രറി...

കൊയിലാണ്ടി: തീരപ്രദേശങ്ങളിലുണ്ടായ വിവിധ പ്രകൃതിക്ഷോഭങ്ങളിൽ  നാശനഷ്ടം സംഭവിച്ച വള്ളങ്ങൾക്കും, മത്സ്യബന്ധന ഉപകരണങ്ങൾക്കും, വള്ളങ്ങൾക്കും സർക്കാർ അനുവദിച്ച നഷ്ടപരിഹാരം വിതരണവും, പരിശീലനം പൂർത്തീകരിച്ച കടൽ സുരക്ഷാ സ്ക്വാഡ് അംഗങ്ങൾക്കുള്ള...

കൊയിലാണ്ടി: വ്യാപാര ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി  യൂണിറ്റ് പ്രതിഷേധ സമരം നടത്തി. സംസ്ഥാനത്തൊട്ടാകെ കടകൾ തുറക്കുന്നതിനു അടക്കുന്നതിനും ഒരേ...

കൊയിലാണ്ടി: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ആരംഭിച്ചിട്ട് ഏകദേശം മൂന്ന് മാസക്കാലമായി. നഗരം മോഡി പിടിപ്പിക്കുന്നതിൻ്റെ ഭാഗമായി നടക്കുന്ന പ്രവൃത്തി ഇഴഞ്ഞ് നീങ്ങുകയാണ്. പല പ്രദേശങ്ങളിൽ നിന്നും മെഡിക്കൽ...

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ബി​ജെ​പി​യി​ല്‍ ത​മ്മി​ല​ടി രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​നെ​തി​രേ പ​ര​സ്യ വി​മ​ര്‍​ശ​ന​വു​മാ​യി ദേ​ശീ​യ കൗ​ണ്‍​സി​ല്‍ അം​ഗ​വും മു​തി​ര്‍​ന്ന നേ​താ​വു​മാ​യ പി.​എം.​വേ​ലാ​യു​ധ​നും രം​ഗ​ത്തെ​ത്തി. പാ​ര്‍​ട്ടി​ക്ക് വേ​ണ്ടി ക​ഷ്ട​പ്പെ​ട്ടി​ട്ടും...

കൊയിലാണ്ടി; രാജ്യത്തെ ആദ്യ കണ്ടൽ മ്യൂസിയം കൊയിലാണ്ടിയിൽ കെ. ദാസൻ എം.എൽ.എ. നാടിന് സമർപ്പിച്ചു. മ്യൂസിയത്തിനായി രണ്ട് വർഷം മുമ്പ് നിർമ്മിച്ച കെട്ടിടം 10 ലക്ഷം രൂപ...