KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി : വിവിധ പാട ശേഖരത്തിൽ വിളവെടുപ്പ് നടന്നെങ്കിലും കർഷകർ ദുരിതത്തിൽ. വിളവെടുക്കുന്നവയ്ക്ക് വിപണി ലഭിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്നം. വിയ്യൂർക്കുളം പാട ശേഖരത്തിൽ മൂന്ന് ഏക്കറാണ് പച്ചക്കറി...

പേരാമ്പ്ര: കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ ചെങ്ങോട്ടു മലയില്‍ ഖനനത്തിന് പാരിസ്ഥിതികാനുമതി നല്‍കുന്നത് കൂടുതല്‍ പഠനത്തിനു ശേഷം മതിയെന്ന് സംസ്ഥാന വിദഗ്ദ്ധ സമിതിയുടെ തീരുമാനം. സമിതി അംഗങ്ങളായ ഡോ....

കൊയിലാണ്ടി: നഗരസഭയുടെയും, അരിക്കുളം ആരോഗ്യ കേന്ദ്രത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കാവുംവട്ടം യു. പി സ്കൂളിൽ വെച്ച്  45 വയസ്സിന് മുകളിലുള്ളവർക്കായി കോവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. അഭ്യൂഹങ്ങളിൽപ്പെടാതെ, ആശങ്കകളില്ലാതെ...

കോഴിക്കോട്: മൂന്ന് ദിവസം മുമ്പ് ഉദ്ഘാടനം ചെയ്ത ടെക്സ്റ്റൈൽ കട കത്തിനശിച്ചു. പറമ്പിൽ ബസാറിലെ കുരുവട്ടൂർ പഞ്ചായത്ത് ബസ്സ്റ്റാന്റിനടുത്തുള്ള മമ്മാസ് പപ്പാസ് ടെക്സ്റ്റൈൽ കടയാണ് വ്യാഴാഴ്ച പുലർച്ചെ...

അവാർഡ് ദാനം 2020 SSLC plus. 2. പരീക്ഷകളിൽ ഉന്നത വിജയം നേടിയ. വ്യാപാരികളുടെയും. പീടിക തൊഴിലാളികളുടെയും മക്കൾക്ക് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ ക്യാഷ് അവാർഡും പാരിതോഷികവും...

കോഴിക്കോട് യൂണിവേഴ്സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന രണ്ടാമത് കേരള ജു- ജീട്സു ചാമ്പ്യൻഷിപ്പിൽ യോഷിക്കാൻ വിദ്യാർത്ഥികൾ വിജയികളായി. ഈ മാസം കോഴിക്കോട് യൂണിവേർസിറ്റി ഇൻ്റോർ സ്റ്റേഡിയത്തിൽ...

കൊയിലാണ്ടി: മുരളി പെട്രോൾ പമ്പിന് സമീപമുള്ള ഫ്ലാഷ് കൂൾ ബാർ അടിച്ച് തകർത്തു. ഉടമ ശ്രീജിത്തിനെ  പരിക്കുകളോടെ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു അക്രമിയെ പോലീസ് പിടികൂടി. സംഭവത്തിൽ കൊയിലാണ്ടി...

കൊയിലാണ്ടി: ആനക്കുളം അട്ടവയൽക്കുനി കെ.പി. പ്രദീപൻ (59) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അമൽ ജിത്ത്, അരുൺ ജിത്ത്. മരുമക്കൾ: ദീപ്തി, രജിന. സഞ്ചയനം: ഞായറാഴ്ച.

കൊയിലാണ്ടി: കോതമംഗലം മേലേപ്പുറത്ത് കുമാരൻ (82) പൂനെയിൽ നിര്യാതനായി. ഭാര്യ: രാധ. മക്കൾ: മനോജ് കുമാർ (ആഫ്രിക്ക), വിനോദ് കുമാർ (പൂനെ), പ്രമോദ് കുമാർ (ദുബായ്). മരുമക്കൾ:...

കൊയിലാണ്ടി: കുറുവങ്ങാട് മാവിൻ ചുവട് പാറക്കൽ ജമീല (55) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറഹിമാൻ. മക്കൾ: റഹിയാനത്ത്, അൻവർ, ജമാലുദ്ദീൻ, ഇസ്മായിൽ. മരുമക്കൾ. മുഹമ്മദ്, ജഹാന പർവീൻ,...