കൊയിലാണ്ടി: കൊയിലാണ്ടിയിലെ ആദ്യകാലത്തെ ശാന്ത സ്റ്റുഡിയോ ഉടമയും ഫോട്ടോഗ്രാഫറുമായിരുന്ന പന്തലായനി മുതിരപ്പറമ്പത്ത് കേളപ്പൻ (88) നിര്യാതനായി. വാർധക്യകാല അസുഖത്തെതുടർന്ന് വീട്ടിൽ കഴിയുകയായിരുന്നു. പഴയകാല കോൺഗ്രസ്സ് പ്രവർത്തകനാണ്. മുൻ...
Calicut News
കൊല്ലം ചോർച്ച പാലത്തിന് സമീപം റോഡിന് കുറുകെ ട്രാൻസ്ഫോർമർ കടപുഴകി വീണു കൊയിലാണ്ടി: ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ മുറിഞ്ഞ് ലൈനുകൾകളും. പോസ്റ്റുകളും തകർന്നതിനെ തുടർന്ന് ശനിയാഴ്ച തന്നെ...
നടേരി: സിപിഐ(എം) നേതൃത്വത്തിൽ നടേരിയിൽ പ്രവർത്തനമാരംഭിച്ച കോവിഡ് ഹെൽപ് ഡെസ്ക് മെഡിക്കൽ ഉപകരണങ്ങൾ നാടിന് സമർപ്പിച്ചു. നിയുക്ത എം.എൽ.എ. കാനത്തിൽ ജമീല നഗരസഭ കൗൺസിലർ ആർ.കെ. കുമാരന് കൈമാറി...
കൊയിലാണ്ടി: തെങ്ങ് ദേഹത്ത് മുറിഞ്ഞ് വീണു വൃദ്ധ മരിച്ചു. ഊരള്ളൂർ ചേമ്പും കണ്ടി മീത്തൽ . യശോദ 70) ആണ് മരണമടഞ്ഞത്. ശനിയാഴ്ച ഉച്ചക്ക് ഉണ്ടായ ശക്തമായ...
കൊയിലാണ്ടി: പൂക്കാട് നിജീഷിൽ എം.ഒ. ചന്ദ്രശേഖരൻ നായർ (74) നിര്യാതനായി. (ഗൾഫ് മെഡിക്കൽസ് പൂക്കാട്). പരേതനായ സ്രാമ്പിയിൽ കുഞ്ഞിരാമൻ നായരുടെയും ലക്ഷ്മിക്കുട്ടിഅമ്മയുടെയും മകനായിരുന്നു. ഭാര്യ : പുഷ്പവല്ലി....
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എളാട്ടേരി കേളച്ചൻ വീട്ടിൽ നാരായണൻ നായർ (85) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ഗീത, ഗിരിജ, ഷെർളി, സതീഷ്, രതീഷ്. മരുമക്കൾ: നാരായണൻ, ബാബുരാജ്, മുരളി, ലീന,...
കൊയിലാണ്ടി: നഗരസഭയിലെ 26-ാം വാർഡിൽ കണയങ്കോട് കിടാരത്തിൽ ക്ഷേത്രത്തിന് സമീപം ഗോഡൗണിൻ്റെ ചുറ്റു മതിൽ തകർന്ന് തൊട്ടടുത്തുള്ള വീടിൻ്റെ ചുമർ തകർന്നു. ക്ഷേത്രത്തിന് സമീപം മൊസൈക്ക് ഇന്ത്യാ എന്ന...
കൊയിലാണ്ടി: കുറുവങ്ങാട് പയന്താട്ട് താഴെ കുനി ജിൻസിത് ലാൽ (ലാലു) (38) നിര്യാതനായി. . പിതാവ് കൃഷ്ണൻ, മാതാവ് വത്സല, സഹോദരി: ജസ്‌ന.
കൊയിലാണ്ടി: നഗരസഭയിലെ പെരുവട്ടൂർ 16-ാം വാർഡിൽ പോക്കളത്ത് നാരായണി അമ്മയുടെ പുരയിടത്തെ മതിൽ കനത്ത മഴയിൽ തകർന്നു. 4 മാസം മുമ്പാണ് കരിങ്കല്ലും, ചെങ്കല്ലും ഉപയോഗിച്ച് പണി...
കൊയിലാണ്ടി നഗരസഭ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ നിയുക്ത MLA കാനത്തിൽ ജമീലയുടെ നേതൃത്വത്തിൽ അവലോകനം യോഗം ചേർന്നു. നഗരസഭ കൌൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ ചെയർ...