കൊയിലാണ്ടി: സുരക്ഷ പാലിയേറ്റീവ് കുറുവങ്ങാട് സെൻട്രൽ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് രംഗത്ത് നേതൃത്വപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സുരക്ഷയുടെ കുറുവങ്ങാട് സെൻട്രൽ യൂണിറ്റ് ഓഫീസ് നഗരസഭ...
Calicut News
മേപ്പയ്യൂർ: കഴിഞ്ഞ വായനാദിനം മുതൽ ഈ വായനാദിനം വരെ ബ്ലൂമിംഗ് ലൈബ്രറിയിൽ നിന്ന് ഏറ്റവും കൂടുതൽ പുസ്തകം എടുത്ത് വായിച്ച അഷീർ ഹസ്സനെ ബ്ലൂമിംഗ് ആർട്സ് വായനാദിനത്തിൽ വീട്ടിലെത്തി...
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ജൂൺ 21 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിപല്ല്ഇ.എൻ.ടി,കുട്ടികൾസ്ത്രീ രോഗംകണ്ണ്സ്‌കിൻ എന്നിവ ലഭ്യമാണ്....
കൊയിലാണ്ടി: ശനിയാഴ്ച്ച പുലർച്ചെ കൊല്ലം ആനക്കുളം അക്ഷയ സെന്ററിന് എതിർവശം നടന്ന അപകടത്തിൽ ഉൾപ്പെട്ടതായ KL 55 AA 7649 MAHINDRA LOADKING (LGV) വാഹനം പരിശോധിച്ചതിൽ, വാഹനത്തിന്...
കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ അഞ്ച് ദിവസമായി തുടരുന്ന കളി ആട്ടം അക്ഷരാർത്ഥത്തിൽ കുട്ടികളുടെ സാന്ത്വന മഹോത്സവമായി പരിണമിക്കുന്നു. ഞായറാഴ്ച സമാപനം നടക്കും. എല്ലാ ദിവസവും യോഗ പരിശീലനത്തോടെ...
ഉള്ള്യേരി: വായനദിനം ആചരിച്ച് കേരള വിദ്യാർത്ഥി ജനത വായന ദിനത്തോടനുസന്ധിച്ച് കേരള വിദ്യാർത്ഥി ജനത യുടെ ആഭിമുഖ്യത്തിൽ പി എൻ പണിക്കരുടെ അനുസ്മരണവും പുസ്തക വിതരണവും നടത്തി....
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ആദ്യകാല സ്കൂളുകളിലൊന്നായ പന്തലായനി യു.പി.സ്കൂൾ (ഇപ്പോഴത്തെ BEM സ്കൂൾ) പൂർവ വിദ്യാർത്ഥി സംഘടനയായ അക്ഷരം അതിൻറെ സാമൂഹ്യപ്രതിബദ്ധത പരിപാടിയായ വെളിച്ചത്തിൻ്റ് ഇരുപതാം അധ്യായം ആയി...
കെടിഡിസി റസ്റ്റോറണ്ടുകള്‍ ഇനി നിങ്ങളുടെ വാഹനങ്ങളിലേക്ക് ഭക്ഷണം എത്തിക്കും. ലോക്ക്ഡൗണ്‍ ഇളവുകള്‍ ലഭ്യമായെങ്കിലും യാത്രചെയ്യുന്നവര്‍ക്ക് പഴയത് പോലെ വഴിയില്‍ നിന്നും സുരക്ഷിതമായി ഭക്ഷണം കഴിക്കാന്‍ കഴിയുന്ന സ്ഥിതിയിലേക്ക്...
കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിലെ ഈ വർഷം എത്തിയ നവാഗതരുടെ ഹോം ലൈബ്രറികളിലേക്ക് പുസ്തകങ്ങൾ വിതരണം ചെയ്ത് വായനാ ദിനാചരണം സംഘടിപ്പിച്ചു. 2018ൽ 'അമ്മ വായന, കുഞ്ഞു വായന, കുടുoബവായന'...
കൊയിലാണ്ടി: വെങ്ങളം പൂളാടികുന്ന് ബൈപ്പാസിൽ ഇരുചക്ര വാഹനങ്ങൾക്കടക്കം ഭീഷണിയായി മാറിയ വെള്ളക്കെട്ടിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിൻ്റെ കരുതലിൽ പരിഹാരമായി. ബൈപ്പാസിൽ കോരപ്പുഴ പാലത്തിന് ഇരു...