പയ്യോളി: എൽ.വൈ.ജെ.ഡി. മുനിസിപ്പൽ കമ്മിറ്റി കൺവെൻഷൻ നടത്തി. ജില്ലാ പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു. എൽ.ജെ.ഡി. മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് പി.ടി. രാഘവൻ അധ്യക്ഷനായി. സുനിൽ...
Calicut News
എലത്തൂർ: സ്വകാര്യ മൊബൈൽ കമ്പനി ഇൻ്റർനെറ്റ് കണക്‌ഷൻ നൽകുന്നതിനും മറ്റുമായി റോഡരികിൽ അനധികൃതമായി സ്ഥാപിച്ച തൂണുകൾ പിഴുതു മാറ്റി. തൂണുകൾക്ക് കുഴിയെടുക്കുന്നതിനാൽ പലയിടങ്ങളിലും കുടിവെള്ള പൈപ്പുകൾ പൊട്ടുന്നതായി...
ബാലുശ്ശേരി: കക്കയം ഹൈഡല്‍, ഇക്കോ ടൂറിസം സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്റ്റ് 18 മുതല്‍ അടച്ചിട്ടിരുന്ന സെന്ററുകള്‍ കഴിഞ്ഞ ദിവസം മുതലാണ്...
കാപ്പാട്: കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി വെങ്ങളം റഷീദിൻ്റെ സഹോദരൻ യു.കെ മുസ്തഫ (51) നിര്യാതനായി. മാതാവ്: കുഞ്ഞായിഷ. ഭാര്യ: സൈനബ. മക്കൾ: താഹിറ, സഫീല....
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 സപ്തംബർ 13 തിങ്കളാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...
കൊയിലാണ്ടി: നാഷണൽ എജിബിലിറ്റി കം എൻട്രൻസ് എക്സാo (നീറ്റ്) ന് മികച്ച സൗകര്യമൊരുക്കി മർകസ് പബ്ലിക് സ്കൂൾ മാതൃകയായി രണ്ട് ഐസ്വലേഷൻ പരീക്ഷാ ഹാൾ ഉൾപ്പെടെ ഇരുപത്തി...
കൊയിലാണ്ടി: പുരോഗമന കാലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവും ദേശാഭിമാനി സ്റ്റഡി സർക്കിൾ സംസ്ഥാന ഭാരവാഹിയുമായിരുന്ന ടികെ. നാരായണന്റെ 26-ാം ചരമ വാർഷികം ആചരിച്ചു. പന്തലായനി...
കൊയിലാണ്ടി: ബാലൻ എടക്കുളത്തിൻ്റെ നിര്യാണത്തിൽ പുക്കാട് കലാലയം അനുശോചിച്ചു. നാടകപ്രവർത്തകൻ, നടൻ, സംഘാടകൻ, കലാസമിതി പ്രവർത്തനങ്ങളുടെ മുന്നരങ്ങിലും പിന്നരങ്ങിലും തിളങ്ങിനിന്ന കലാ പ്രവർത്തകൻ എന്നിങ്ങനെ ബാലൻ എടക്കുളത്തിന്...
കൊയിലാണ്ടി: ചേമഞ്ചേരി മേലൂർ നാരായണീയത്തിൽ ബാലൻ എടക്കുളം (71) നിര്യാതനായി. കെ.എ സ്.ഇ.ബി യിൽ അസിസ്റ്റൻ്റ് എഞ്ചിനീയർ ആയിരുന്നു. പൂക്കാട് കലാലയം മുൻ സെക്രട്ടറിയായും ശാന്തിഗിരി ആശ്രമം...
കൊയിലാണ്ടി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ എഴുതാനായി എത്തിയ വിദ്യാർത്ഥികൾക്ക് കൊയിലാണ്ടി പോലീസ് തുണയായി. ഫോട്ടൊയെടുക്കാതെ എത്തിയ നാല് വിദ്യാർത്ഥികൾക്കാണ് പോലീസ് തുണയായത്. കുറുവങ്ങാട് മർകസ് പബ്ലിക് സ്കൂളിലായിരുന്നു...