KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: അഴിയൂർ - വെങ്ങളം ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കിത്തുടങ്ങി. അറുനൂറോളം വീടുകളാണ് ബൈപ്പാസ് നിർമാണത്തിനായി പൊളിച്ചു നീക്കേണ്ടത്. ബൈപ്പാസ് നിർമാണത്തിന് 95...

കൊയിലാണ്ടി: ബ്രഹ്മാണ്ഡ ചലച്ചിത്രമായ ബാഹുബലിയിലൂടെ പ്രസിദ്ധനായ ഗജരത്നം ചിറക്കൽ കാളിദാസൻ കൊയിലാണ്ടിയിലെത്തി. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന് പിഷാരികാവിലമ്മയുടെ തിടമ്പേറ്റാനാണ് കാളിദാസൻ്റ കൊയിലാണ്ടിയിലെ നിയോഗം. കേരളത്തിലെ...

കൊയിലാണ്ടി: നവരാത്രി ആഘോഷങ്ങൾക്ക് ഇന്നു കാലത്ത് തുടക്കമായി. പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഇന്ന് രാവിലെ ഭക്തജന തിരക്കുണ്ടായി. ആഘോഷങ്ങളുടെ ഭാഗമായി കാഴ്ച്ച ശീവേലി ഭക്തി സാന്ദ്രമായി....

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ഒക്ടോബർ 7 വ്യാഴാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ 07-10-21 (വ്യാഴാഴ്ച) പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും  1. ജനറൽ പ്രാക്ടീഷനർ ഡോ : അഞ്ജുഷ (8.00am to 2.00 pm)ഡോ:അർപ്പിത (2.00 pm to...

കൊയിലാണ്ടി: മൂടാടി കോഴിംപറമ്പത്ത് വിജയൻ (66) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: നിഖിൽ (മർച്ചന്റ് നേവി, അശ്വന്ത് (മഹീന്ദ്ര ചെട്ടികുളം). മരുമകൾ: ശ്രുതി (കീഴൂർ), സഹോദരങ്ങൾ; മാധവി...

പ​യ്യോ​ളി: കേ​ര​ള ​ഗാ​ന്ധി കെ.​ കേ​ള​പ്പൻ്റെ സ്മ​ര​ണ​ക്കാ​യി ജ​ന്മ​ദേ​ശ​മാ​യ തു​റ​യൂ​രി​ലെ കൊ​യ​പ്പ​ള്ളി തറവാ​ട്ടു​മു​റ്റ​ത്ത് ത​യാ​റാ​ക്കി​യ പൂ​ര്‍​ണ​കാ​യ പ്ര​തി​മ കേ​ര​ള ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ്​ ഖാ​ന്‍ അനാച്ഛാ​ദ​നം ചെ​യ്തു. ചൊ​വ്വാ​ഴ്ച...

താ​മ​ര​ശ്ശേ​രി: മദ്യപിച്ച് ബൈക്കോടിച്ചതിന് തടഞ്ഞു; പൊലീസിന് മുന്നില്‍ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് യുവാവ്. മ​ദ്യ ല​ഹ​രി​യി​ല്‍ ബൈ​ക്കോ​ടി​ച്ചെ​ത്തി പൊ​ലീ​സി​നു മു​ന്നി​ല്‍ ക​ഴു​ത്തു മു​റി​ച്ച്‌ ആത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച പു​തു​പ്പാ​ടി...

പേരാമ്പ്ര: കേരള ക്ഷേത്ര സംരക്ഷണ സമിതി പേരാമ്പ്ര താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വ്യാജരേഖ ചമച്ച് ശബരിമല ക്ഷേത്രത്തെയും ഹിന്ദു ജന വിഭാഗത്തെയും തകർക്കാൻ...

പേരാമ്പ്ര: പഞ്ചായത്തിലെ പതിന്നാലാം വാർഡിൽ നടപ്പാക്കുന്ന പ്ലാസ്റ്റിക് മാലിന്യ നിർമാർജന യജ്ഞത്തിൻ്റെ ഭാഗമായി ശുചീകൃത പ്ലാസ്റ്റിക് സംഭരണ കേന്ദ്രം അമ്പാളിത്താഴ തുറന്നു. പേരാമ്പ്ര റോട്ടറി ക്ലബ്ബിൻ്റെയും വാർഡ്...