KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് റെയിൽവെ മേൽപാലത്തിന് സമീപത്തായി ഒരാൾ ട്രെയിൻ തട്ടി മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. സുമാർ 65 വയസ്സ് തോനിക്കുന്ന...

കോഴിക്കോട്‌: കക്കോടിയിൽ പൊലീസ്‌ സ്റ്റേഷൻ സ്ഥാപിക്കണമെന്ന്‌ പൊലീസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നല്ലളം, എലത്തൂർ, മാവൂർ  സ്റ്റേഷനുകളിൽ ക്വാർട്ടേഴ്‌സുകൾ സ്ഥാപിക്കണമെന്ന്‌ സമ്മേളനം ആവശ്യപ്പെട്ടു. സിറ്റി പൊലീസ്‌ മേധാവി...

കോ​ഴി​ക്കോ​ട്​: മാ​ര​ക മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ളു​മാ​യി യു​വ​തി​യെ എ​ക്സൈ​സ് അ​റ​സ്​​റ്റു​ ചെയ്തു. ചേവാ​യൂ​ര്‍ സ്വ​​ദേ​ശി പ​ട്ട​മു​ക്കി​ല്‍ ഷാ​രോ​ണ്‍ വീ​ട്ടി​ല്‍ പി. ​അ​മൃ​ത തോ​മ​സി​നെ​യാ​ണ്​ (33) വെ​ള്ളി​യാ​ഴ്​​ച ഫ​റോ​ക്ക് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍...

മേപ്പയ്യൂർ: പൈപ്പിടാൻ കുഴിച്ച റോഡ് റീടാർ ചെയ്യാത്തതായി പരാതി. പൈപ്പിടാൻ കുഴിച്ച റോഡ് റീടാർ ചെയ്യാത്തതായി പരാതി. നരക്കോട്-ഇരിങ്ങത്ത് റോഡിൽ കുടിവെള്ള പൈപ്പിടാൻ കുഴിച്ച ഭാഗം നാട്ടുകാരുടെ...

കൊയിലാണ്ടി: ശുദ്ധജല ക്ഷാമം അനുഭവിക്കുന്ന ചേമഞ്ചേരി പഞ്ചായത്തിൽ ജലജീവൻ പദ്ധതി നടപ്പിലാകുന്നു. കടുത്ത ശുദ്ധജല ക്ഷാമം അനുഭവിക്കുന്ന ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിൽ എല്ലാ വീട്ടിലും കുടിവെള്ളമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ ഇന്ന് (2021 ഒക്ടോബർ 9 ശനിയാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം ഉണ്ട്....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഇന്ന് (09-10-2021 ശനിയാഴ്ച) പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷനർ ഡോ :അഞ്ജുഷ (8.00am to 8.00 pmഡോ:ഷാനിബ (6.00 pm to...

ഇടുക്കി: ഉടുമ്പൻചോല മാളിയേക്കൽ ടോമി ജോസഫ് (62) നിര്യാതനായി. കോഴിക്കോട് കൊയിലാണ്ടി പുളിയഞ്ചേരിയിലെ ബേക്ക് മാൻ ആയിരുന്നു. ഭാര്യ: ലിസി ടോമി, മക്കൾ: അലക്സ് ടോമി, അരുൺ...

കൊയിലാണ്ടി: പന്തലായനി കിഴക്കെ വീട്ടിൽ പരേതനായ പത്മനാഭന്റെ ഭാര്യ നാണി (67) നിര്യാതയായി. മക്കൾ: സുശിൽ കുമാർ, സന്തോഷ്, സജിത, സിന്ധു. മരുമക്കൾ: വിനോദ്, പ്രവീൺദാസ്, ഷീജ,...

കൊയിലാണ്ടി: മണമൽ കാവ് ഭവതി ക്ഷേത്ര ശ്രീകോവിലിനു ചുറ്റും കല്ലുപാകൽ ചടങ്ങ് നടന്നു. ക്ഷേത്രം തന്ത്രിയുടെ നിർദേശത്തിൽ രഘുനാദ് തംബുരുവിൻ്റെ കാർമികത്വത്തിൽ നിർവ്വഹിച്ചു. എം.ടി. പ്രദീപൻ, കെ....