കൊയിലാണ്ടി: കന്നൂർ തണ്ണീർ മലയിൽ വൻ തീപിടിത്തം. വാഹനം എത്താൻ പറ്റാത്ത സ്ഥലമായതിനാൽ ഫയർഫോഴ്സ് സേനാംഗങ്ങൾ മലകയറി മുകളിലെത്തിയാണ് ഫയർ ബ്രേക്ക് ചെയ്തും പച്ചില തണ്ട് ഉപയോഗിച്ചും തീ കെടുത്തിയത്....
Calicut News
കൊയിലാണ്ടി: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി കൊയിലാണ്ടി സ്വദേശി. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് സംരംഭകനായ കൊയിലാണ്ടി പന്താലായനി സ്വദേശി അമർനാഥ് ശങ്കർ ആണ്...
കൊയിലാണ്ടി: ബേസിക് ലൈഫ് സപ്പോർട്ട് ക്ലാസ്സ് സംഘടിപ്പിച്ചു. സമത കലാ കായിക സാംസ്‌കാരിക വേദി ഓർക്കാട്ടേരിയും, ജൂനിയർ ചേമ്പർ ഓർക്കാട്ടേരിയും സംയുക്തമായാണ് ബേസിക്ക് ലൈഫ് സപ്പോർട്ട് ക്ലാസ്സ്...
കൊയിലാണ്ടി: പൂക്കാട് വാളിക്കണ്ടി പ്രദേശവാസികൾ ഏഴാം വാർഡ് സുരക്ഷ പെയിൻ & പാലിയേറ്റിവിന് വീൽച്ചെയറും എയർ ബെഡും സംഭാവന നൽകി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 27 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8am to 7pm)ഡോ.ഷാനിബ (7pm to 8...
കൊയിലാണ്ടി: നഗരസഭയെ സമ്പൂർണ്ണ ശുചിത്വ നഗരസഭയായി പ്രഖ്യാപിച്ചു. പരിപാടിയുടെ ഉദ്ഘാടനം എം.എൽ.എ. കാനത്തിൽ ജമീല നിർവ്വഹിച്ചു.. ഓൺലൈനിൽ നടന്ന പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ അധ്യക്ഷത വഹിച്ചു....
കൊയിലാണ്ടി: നഗരസഭയിൽ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ സി.ഡി.എസ്. അധ്യക്ഷമാരും ഉപാധ്യക്ഷമാരും മറ്റു അംഗങ്ങളും സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനം ഏറ്റെടുത്തു. നോർത്ത് സി.ഡി.എസ് അധ്യക്ഷയായി എം.പി. ഇന്ദുലേഖ, ഉപാധ്യക്ഷയായി വി....
കൊയിലാണ്ടി: മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സിൽ വിവിധ പരിപാടികളോടെ റിപ്പബ്ലിക് ദിനാഘോഷം നടത്തി. പ്രസിഡണ്ട് പി.കെ.രാധാകൃഷ്ണൻ പതാക ഉയർത്തി. തുടർന്ന് യുവജന വേദിയുടെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ബ്ലൂമിംഗ് സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ,...
കൊയിലാണ്ടി: ശൗര്യ ചക്ര ബഹുമതിയുടെ അഭിമാന മുഹൂർത്തത്തിൽ സൈനികൻ സുബേദാർ നായിബ് എം.ശ്രീജിത്തിൻ്റെ സ്മൃതിമണ്ഡപം സമർപ്പിച്ചു. ജമ്മുകാശ്മീരിൽ പാക് ഭീകരവാദികളുമായി ഏറ്റുമുട്ടലിൽ ആണ് ശ്രീജിത്ത് രാജ്യത്തിനായി വീര്യമൃത്യു...
കൊച്ചിയില്‍ നിന്നും ഹൈദ്രാബാദിലേക്ക് മാറ്റിയ പ്രൈം വോളിബോള്‍ ലീഗിന് ഇന്ന് പുറപ്പെടുന്ന രാജ്യാന്തര താരങ്ങളായ ജെറോം വിനീത്, അജിത് ലാല്‍ അടക്കമുള്ള താരനിരയ്ക്ക് ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ...