കോഴിക്കോട്: അരീക്കോട് ഉഗ്രപുരത്ത് വീട് നിര്‍മാണത്തിന് മണ്ണ് എടുക്കുന്നതിനിടെ നന്നങ്ങാടികളും സൂക്ഷ്‌മ ശിലാ ഉപകരണങ്ങളും കണ്ടെത്തി. പെരുമ്പറമ്പ് ആനക്കല്ലിങ്ങല്‍ രമേശിൻ്റെ പറമ്പില്‍ നിന്നാണ് നന്നങ്ങാടികളും സൂക്ഷ്‌മ ശിലാ...
Calicut News
പയ്യോളി: കിഴൂര്‍ ചൊവ്വ വയലിന് സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റിന് പിറകിലുണ്ടായ സ്ഫോടനത്തില്‍ വ്യാപാരിക്ക് പരിക്ക്. കടയുടെ മാനേജിങ് പാര്‍ട്ണറും മണിയൂര്‍ കുന്നത്തുകര സ്വദേശിയുമായ എണ്ണക്കണ്ടി ഹുസൈനാണ് (60) പരിക്കേറ്റത്....
പയ്യോളി: അപേക്ഷ ക്ഷണിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിക്കായി കരാറടിസ്ഥാനത്തിൽ അക്രഡിറ്റഡ് എൻജിനിയറെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. യോഗ്യത: സിവിൽ അഗ്രിക്കൾച്ചർ എൻജിനിയറിങ് ബിരുദം. ഫോൺ...
അത്തോളി: കൊങ്ങന്നൂർ ആശാരിക്കാവ് ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവം. ഉത്സവത്തിന് ഏഴുനാൾ മുമ്പേ കെട്ടിയാട്ടക്കാർക്ക് നിറത്തിന് പണം നൽകി തിറയുത്സവത്തിന് തുടക്കം കുറിച്ചു. ജില്ലയിൽ കാവും ക്ഷേത്രവും ഒന്നിച്ചുള്ള...
പയ്യോളി: KPSTA ധർണ നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു ഫോക്കസ് ഏരിയ നിർണയത്തിലെ അശാസ്ത്രീയത പരിഹരിക്കുക, നിയമനം ലഭിച്ച മുഴുവൻ അധ്യാപകർക്കും അംഗീകാരം നൽകുക എന്നീ ആവശ്യങ്ങളുമായി...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 03 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm) ഡോ. ഷാനിബ (7...
കൊയിലാണ്ടി: ജനകീയാസൂത്രണം 2021-22 പദ്ധതി പ്രകാരം കൊയിലാണ്ടി നഗരസഭ ഉറവിട മാലിന്യ സംസ്കരണ രംഗത്ത് മാതൃകയാവുന്നു. കഴിഞ്ഞ വിവിധ പദ്ധതികളിലായി 12000 വീടുകൾക്ക് അടുക്കള മാലിന്യം സംസ്ക്കരിക്കാനുള്ള ഉപാധികൾ...
കൊയിലാണ്ടി : കീഴരിയൂർ നടുവത്തൂർ സ്റ്റോൺ ക്രഷർ (ആനപ്പാറ ക്വാറി) പ്രവർത്തനവുമായി ബന്ധപ്പെട്ട് നടക്കുന്ന ക്രമസമാധാന പ്രശ്ന പരിഹാരത്തിന് കൊയിലാണ്ടി തഹസിൽദാർ സിപി മണി യുടെ നേതൃത്വത്തിൽ...
കൊയിലാണ്ടി ബീച്ച് റോഡിൽ മുബാറക്ക് മഹൽ അബ്ദുറഹ്മാൻ (73) ഭാര്യ: ഫാത്തിമ. മക്കൾ: ഹാജറ, അഷറഫ് (ഖത്തർ) ഇസ്മായിൽ (ഖത്തർ). ആരിഫ. ഹസ്ന. ഇർഫാന. ജാമാതാക്കൾ: മജീദ് (കുവൈറ്റ്), ഹസനുൽ ബന്ന...
കൊയിലാണ്ടി: കുടുംബശ്രീ നേതൃത്വത്തിൽ ജെ എൽ ജി ഉല്പാദിപ്പിക്കുന്ന കാർഷിക ഉല്പനങ്ങൾക്ക് വിപണിയായി കൊയിലാണ്ടി നഗര ഹൃദയത്തിൽ പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്ത് നഗരചന്തക്ക് തുടക്കമായി. ജൈവ കാർഷി...