അപമാനിച്ചുവിട്ടു.. പയ്യോളി നഗരസഭയിൽ കോൺഗ്രസ് കൗൺസിലർ രാജിവെച്ചു. 10-ാം വാർഡ് മെമ്പർ മഹിജ എളോടിയാണ് രാജിവെച്ചത്. കോൺഗ്രസ് നേതാക്കളിൽനിന്ന് മോശമായ അനുഭവം ഉണ്ടായ സാഹചര്യത്തിലാണ് രാജിയെന്ന് അറിയുന്നു....
Calicut News
കോഴിക്കോട് ജില്ല CDAE (Confederacy Of Differently Abled Employees) സമ്മേളനം വെസ്റ്റ് ഹിൽ ഗവ. പോളിടെക്നിക് കോളജ് ക്യാമ്പസിൽ നടന്നു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുരളി...
നെടുമ്പാശ്ശേരിയിൽ കോടികളുടെ ലഹരി വേട്ട. 6.4 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി അബ്ദുൾ സമദ് (26) നെയാണ് പിടികൂടിയത്. ബാങ്കോക്കിൽ നിന്ന് ഭക്ഷ്യ പാക്കറ്റുകളിൽ ഒളിപ്പിച്ചായിരുന്നു...
അത്തോളി: സ്പേസ് അത്തോളി ആഭിമുഖ്യത്തിൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടപ്പിച്ചു. സിനിമാ-നാടക പ്രവർത്തക കബനി സൈറ സംവിധാനം ചെയ്ത ചിലരിങ്ങനെയാണ്, അധ്യാപകനും എഴുത്തുകാരനുമായ നദീം നൗഷാദിന്റെ കടൽ...
കോഴിക്കോട് ഫറോക്കിൽ റോഡ് ഇടിഞ്ഞ് റോഡരികിൽ പാര്ക്ക് ചെയ്തിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. സിമന്റ് ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞ് അപകത്തിൽപ്പെട്ടത്. വീടിന്റെ ഒരു...
കോഴിക്കോട് പട്ടണത്തിൽ നാളെ (നവംബർ 3) മുതൽ ഗതാഗത നിയന്ത്രണം. പട്ടാള പള്ളി മുതൽ ടൗൺ ഹാൾവരെയുള്ള റോഡ് അറ്റകുറ്റപ്പണികൾക്കായി നവംബർ 3 മുതൽ പൂർണ്ണമായും അടച്ചിടുന്നു....
കോഴിക്കോട്. സേവ് പാളയം എന്ന മുദ്രാവാക്യമുയർത്തി യുഡിഎഫ് പാളയം പച്ചക്കറി മാർക്കറ്റ് സംരക്ഷിക്കുന്നതിനായി നടത്തിയ പ്രതിഷേധ സംഗമം എം കെ രാഘവൻ എംപി ഉദ്ഘാടനം ചെയ്തു. ഡൽഹി...
കോഴിക്കോട് ബയോളജിക്കൽ പാർക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് വനം - വന്യജീവി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ടി പി രാമകൃഷ്ണൻ എം എൽ എ യുടെയും മുതിർന്ന വകുപ്പുദ്യോഗസ്ഥരുടെയും...
. കോഴിക്കോട്: പോക്സോ കേസിലെ അതിജീവിതയായ പെണ്കുട്ടിയെ ഷെല്ട്ടര് ഹോമില് നിന്നും കാണാതായി. രണ്ട് തവണ പീഡിപ്പിക്കപ്പെട്ടതിനെ തുടര്ന്ന് സിഡബ്ല്യുസി ഇടപെട്ടാണ് പെണ്കുട്ടിയെ ഷെല്ട്ടര് ഹോമിലേക്ക് മാറ്റിയത്....
. കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി നടപ്പാക്കിയാണ് മേയ്ത്ര അഡ്വാൻസ്ഡ് കാൻസർ...
