കൊയിലാണ്ടി: നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം തോരായിക്കടവ് പാലം പ്രവൃത്തി ടെണ്ടർ ചെയ്തു. കൊയിലാണ്ടി - ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട തോരായിക്കടവ് പാലമാണ് പ്രവൃത്തി ടെണ്ടർ ചെയ്യാനുള്ള...
Calicut News
കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ആറാട്ടുമഹോത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച നടന്ന പാണ്ടിമേളം. 4-ാം തിയ്യതി വെള്ളിയാഴ്ച കൊടിയേറ്റത്തോടുകൂടി ആരംഭിച്ച ഈ വർഷത്തെ ഉത്സവം ഇന്ന് 11ന് കുളിച്ചാറാട്ടോടെ സമാപിക്കും.
കൊയിലാണ്ടി: ഹാർബറിൽ മത്സ്യബന്ധനത്തിനിടെ വള്ളം വൃത്തിയാക്കുമ്പോൾ കടലിൽ തെന്നി വീണ് മരിച്ചു. പൊയിൽക്കാവ് ബീച്ച് പാറയ്ക്കൽ താഴ പരേതരായ അത്താലത്ത് ഗംഗാധരൻ്റെയും രാധയുടെയും മകൻ പ്രസാദ് (56)...
അത്തോളി: ഒരു ഏക്കര്‍ 11 സെൻ്റ് പൊതു കളിസ്ഥലത്തിന് വിട്ടുനല്‍കി പ്രവാസി. പൊതുകളിയിടം ഇല്ലെന്ന പരാതി അത്തോളിക്കാര്‍ക്ക് ഇനിയില്ല. പ്രവാസിയുടെ കരുതലില്‍ പഞ്ചായത്തിലെ യുവജനങ്ങളുടെയും കായിക പ്രേമികളുടെയും...
കൊയിലാണ്ടി: ബിജെപി പ്രവർത്തകനായ ക്ഷേത്ര പൂജാരി ഉപ്പാലക്കണ്ടി നിജു എന്ന അർഷിദിനെ അക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചെങ്ങോട്ടുകാവ് കവലാട്ട്...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഫിബ്രവരി 11 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....
കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. 2022 ഫെബ്രുവരി 10 മുതൽ 15 വരെയാണ് ഉത്സവം. ഇന്നലെ രാത്രി 7.30ന് രോഹിണി നക്ഷത്രത്തിൽ ക്ഷേത്രം തന്ത്രി...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 11 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ. മുസ്തഫ മുഹമ്മദ് (8am to 7pm)Dr. മൃദുൽ ആന്റണി(8.pm to 8.00...
കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീൻ (78) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് മരണം. 1991 മുതൽ...
കൊയിലാണ്ടി: മേടമാസ വിഷുവിൻ്റെ വരവറിയിച്ച് കണിക്കൊന്നകൾ നാടെങ്ങും പൂത്തുലഞ്ഞു. സ്വർണത്തിൻ്റെ അംശമുള്ളത് കൊണ്ടാണ് കണികൊന്നയ്ക്ക് മലയാളികൾ പ്രാധാന്യം കൽപിക്കുന്നത്. കണ്ണുകൾക്ക് കുളിർമയേകിയാണ് കൊന്നകൾ നാടെങ്ങും പൂത്തുലഞ്ഞത്. ഈ...