കീഴരിയൂർ: ആനപ്പാറയിലെ സമരപന്തൽ യൂത്ത് കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. ആനപ്പാറ ക്വാറി വിരുദ്ധ സമരത്തെ പോലീസിനെ ഉപയോഗിച്ച് നിർവീര്യമാക്കാനുള്ള ക്വാറി മുതലാളിമാരുടെ ശ്രമത്തെ ചെറുത്തുതോൽപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ്...
Calicut News
കൊയിലാണ്ടി: ഐസ്‌പ്ലാൻ്റ് റോഡ് മീത്തലകണ്ടി ഇർഷാദ് സ്കൂളിന് സമീപം ആഷികയിൽ കെയൻ്റകത്ത് ഫിറോസ് (46) നിര്യാതനായി. പരേതരായ മുഹമ്മദിൻ്റെയും, മറിയകുട്ടിയുടെയും മകനാണ്. സഹോദരങ്ങൾ: സിറാജ്, സാഹിറ, ഫൗസിയ.
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഫിബ്രവരി 12 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 12 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 8 pm)ഡോ....
തിക്കോടി: പള്ളിക്കര ചെമ്പ്രക്കണ്ടി താമസിക്കും ചെറിയ രാരാരി ചിരുത (67) നിര്യാതയായി. ഭർത്താവ്: നാരായണൻ ചെറിയ രാരാരി. മക്കൾ: പ്രേമ, അജിത, രമ, ഷാജി, ബിജു. മരുമക്കൾ:...
കൊയിലാണ്ടി: കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു എന്ന കുറ്റം ചുമത്തി കൊയിലാണ്ടിയിലെ സീനിയർ ഫോട്ടൊ ജേർണലിസ്റ്റ് ബൈജു എം പീസിനെതിരെ കൊയിലാണ്ടി പോലീസ് എടുത്ത കേസ്സിൽ ജാമ്യം അനുവദിച്ചു. കൊയിലാണ്ടി...
കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ മേൽപ്പാലത്തിന് അടിയിൽ തീവണ്ടി തട്ടി ഗുരുതരമായി പരിക്കേറ്റ ബധിര യുവാവ് മരിച്ചു. തിക്കോടി പുറക്കാട് പുതിയോട്ടിൽ മീത്തൽ പി. എം വിപിൻ (32) ആണ്...
കൊയിലാണ്ടി: മേലൂർ പുതുക്കുടി പൊയിൽ കുളപ്പുറത്ത് ബാലൻ (81) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: പ്രദീപൻ, പ്രിയസി, പ്രീത, പ്രസീന, പ്രവീണ. മരുമക്കൾ : ബിജു, ഷാജു,...
ചേമഞ്ചേരി : തിരുവങ്ങൂരിലെ പഴയകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന മണാട്ടുകണ്ടി മമ്മത് (76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫൗസിയ,ഫസലു, ഫസീല, മരുമക്കൾ: അബ്ദുൽ അസീസ് (പറമ്പത്ത്), കോയ...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ്. ചോന്നാംകണ്ടി കുഞ്ഞിരാമന്റെ മകൻ ബിജു (42) നിര്യാതനായി. അമ്മ: മാധവി. സഹോദരങ്ങൾ- വിനോദൻ, വിജിത.