KOYILANDY DIARY.COM

The Perfect News Portal

Calicut News

വയനാട്: വയനാട്ടിലും ഭക്ഷ്യ വിഷബാധ. വിനോദ സഞ്ചാരത്തിനെത്തിയ പതിനഞ്ച് പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കമ്പളക്കാട്ടെ ഹോട്ടലില്‍നിന്നും ഭക്ഷണം കഴിച്ച തിരുവനന്തപുരം സ്വദേശികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് എൽഡിഎഫ് സജ്ജമാണെന്നും ഏറ്റവും മികച്ച വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് അവതരിപ്പിക്കുമെന്നും മന്ത്രി പി രജീവ്. 99 സീറ്റുമായി ഇടതുപക്ഷം കേരളത്തിൽ ഭരിക്കുന്നു. അത്...

കൊയിലാണ്ടി: മുപ്പത് ദിവസത്തെ നോമ്പിൻ്റെ പൂണ്യം നുകർന്ന് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷത്തിൽ. വ്ശ്വാസത്തിന്റെ ഭാഗമായി കൊയിലാണ്ടിയിലെ വിവിധ കേന്ദ്രങ്ങളിൽ ഈദ് നമസ്കാരം നടത്തി. ഇർശാ ദുൽ...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 മെയ് 3 ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിഅസ്ഥി രോഗംചെസ്റ്റ്ദന്ത രോഗംഇ.എൻ.ടിUSG...

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 3 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. വിപിൻ (8 am to 8pm) ഡോ. അതുൽ (8pm to ...

കൊച്ചി: തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് മെയ് 31ന് നടക്കും. കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്റെ നിര്യാണത്തെ തുടർന്നാണ്‌ ഇവിടെ ഒഴിവ് വന്നത്‌. മൂന്നിനാണ് വോട്ടെണ്ണല്‍. തിങ്കളാഴ്‌ച...

കൊയിലാണ്ടി : സർക്കാറിൻ്റെ മദ്യനയം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ലഹരി നിർമാർജ്ജന സമിതി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിക്ക് കത്തയച്ചു. കൊയിലാണ്ടി പോസ്റ്റാഫീസിന് സമീപം നടന്ന ചടങ്ങ് ഇബിച്ചി...

കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഒരു കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച ഹയർ സെക്കണ്ടറി ലാബ് - ലൈബ്രറി  കെട്ടിടത്തിന്റെ...

കൊയിലാണ്ടി; കാപ്പാട്. ക്രെസെന്റ് എഡ്യൂക്കേഷൻ ചാരിറ്റബിൾ സൊസൈറ്റി കണ്ണൻ കടവ് സമൂഹ നോമ്പു തുറയും ഇഫ്താർ സൗഹൃദ സംഗമവും സൊസൈറ്റി നേതൃത്വത്തില് വര്ഷങ്ങളായി ഇഫ്താർ നടത്തി വരുന്നുണ്ടെന്ന് ഭാരവാഹികൾ...

ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് ക്രസന്റ് സൊസൈറ്റിസ് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിക്ക് നൽകിയ 33 ആംബുലൻസുകളിൽ നാഷണൽ ഹെഡ് കോട്ടേഴ്സ്  കേരളത്തിന് കൈമാറിയ 3 ആംബുലൻസുകൾ കേരളത്തിലെത്തി....