KOYILANDY DIARY.COM

The Perfect News Portal

Calicut News

എൻ.കെ. ചന്ദ്രൻ, എൻ കെ ലാലു അനുസ്മരണം.. കൊയിലാണ്ടി: AKG സ്പോർട്സ് സെൻ്റർ കൊയിലാണ്ടിയുടെ ആദ്യകാല സംഘാടകരും ഫുട്ബോൾ താരങ്ങളുമായ എൻ.കെ. ചന്ദ്രൻ, എൻ കെ ലാലു...

കൊയിലാണ്ടി: കാപ്പാട് കണ്ണൻകടവിൽ പൊളിച്ചുകൊണ്ടിരിക്കുന്ന വീട് തകർന്നുവീണ് ഒരു തൊഴിലാളി മരിച്ചു. വെങ്ങളം സ്വദേശി ചീറങ്ങോട്ട് രമേശൻ ആണ് മരിച്ചത്. ഒരു തൊഴിലളിക്ക് ഗുരുതരമായി പരിക്കേറ്റു. ബീമുകൾക്കിടയിൽ...

ഇടുക്കി: ജലനിരപ്പുയർന്നതോടെ ഇടുക്കി ഡാം നാളെ രാവിലെ പത്തിന് തുറക്കുമെന്ന് ജലവിഭവമന്ത്രി  റോഷി അഗസ്റ്റിൻ അറിയിച്ചു. ഇടുക്കി ഡാമിലെ അധിക ജലം സ്‌പിൽവേയിലൂടെ ഒഴുക്കി വിടുന്നതിന്റെ ഭാഗമായി...

കൊയിലാണ്ടിയിൽ എ.എഫ്.സി. ചിക്കൻ (American Fried Chicken) പ്രവർത്തനമാരംഭിച്ചു. ഇന്ന് കാലത്ത് നടന്ന ചടങ്ങിൽ കൊയിലാണ്ടി എം.എൽ.എ. കാനത്തിൽ ജമീല ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ ഇ.എം.എസ്. ടൗൺഹാൾ...

കൊയിലാണ്ടി: മാരാമുറ്റം എളമകണ്ടി അർജുൻ (31) നിര്യാതനായി. പന്തലായനി പുത്തലത്ത്കുന്ന് സ്വദേശിയായിരുന്നു. കൊയിലാണ്ടി സർവ്വീസ് കോ-ഓപ്പ് ബാങ്ക് റിട്ട. ജീവനക്കരനും കോൺഗ്രസ്സ് പ്രവർത്തകനുമായ ഇ.കെ. രവിയുടെയും, സജിതയുടെയും...

സർക്കാർ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം. അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നതിന് വിലക്ക്. സർവീസ് കാലയളവിൽ അഞ്ച് വർഷം മാത്രം ശൂന്യവേദന അവധി. 20 വർഷത്തെ അവധിയാണ് അഞ്ച് വർഷത്തേക്കായി...

കൊയിലാണ്ടി: ശിലാസ്ഥാപനം നടത്തി. കോതമംഗലം ഗവ: എൽ.പി.സ്കൂളിൽ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം എം.എൽ.എ. കാനത്തിൽ ജമീല നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ...

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138.05 അടിയായി ഉയർന്നു. പത്ത് സ്പില്‍ വേ ഷട്ടറുകൾ ഉയർത്തിയിട്ടും ജലനിരപ്പ് ഉയരുന്നു. വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത മഴയേ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. 10...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 ആഗസ്റ്റ് 6 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻദന്ത രോഗംകുട്ടികൾകണ്ണ്സ്ത്രീ രോഗംസർജ്ജറിഅസ്ഥി രോഗംസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്ത് 06 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ. ഇയ്യാദ് മുഹമ്മദ് (11 am to 2...