കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലം എം.എൽ.എ കാനത്തിൽ ജമീലയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നു. കോവിഡ് കാലത്ത് വിദ്യാലയങ്ങൾ അടഞ്ഞു കിടന്ന സാഹചര്യത്തിൽ...
Calicut News
കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ മധുരം മലയാളം പദ്ധതിക്ക് തുടക്കമായി. കൊയിലാണ്ടി റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. റോട്ടറി ക്ലബ് പ്രസിഡണ്ട് സി....
മേപ്പയ്യൂർ: മേപ്പയൂർ GVHSS ന് വേണ്ടി നിർമിച്ച മൂന്നു നില കെട്ടിടം ടി. പി രാമകൃഷ്ണൻ എം.എൽ.എ നാടിന് സമർപ്പിച്ചു. വി.എച്ച്. എസ്.ഇ ഡയറക്ടറേറ്റിന്റെ ഡിപ്പാർട്ട്മെന്റ് പ്ലാൻ...
കോഴിക്കോട്: ജീവിത ശൈലീ രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായുള്ള "ജീവതാളം" പദ്ധതിക്ക് ജില്ലയിൽ തുടക്കം. കോഴിക്കോട് ടാഗോർ ഹാളിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്‌തു. ആരോഗ്യ...
വടകര: യുവാവിന്റെ മരണം; രണ്ട് പൊലീസുകാർ അറസ്‌റ്റിൽ. വാഹന അപകടവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ മരിച്ച സംഭവത്തിൽ രണ്ട് പൊലീസുകാര്‍ അറസ്‌റ്റിൽ....
കൊയിലാണ്ടി: മണ്ണറിവ് പദ്ധതിയുമായി കോരപ്പുഴ ജി എഫ് യു പി. കുട്ടികളിൽ കാർഷിക സംസ്കൃതിയുടെ വിത്ത് പാകാനായി സ്കൂളിലെ മുഴുവൻ കുട്ടികളുടെ വീട്ടിലും ഒരു ജൈവ പച്ചക്കറിത്തോട്ടം...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 ആഗസ്റ്റ് 20 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിഇ.എൻ.ടിസ്ത്രീ രോഗംഅസ്ഥി രോഗംദന്ത രോഗംകണ്ണ്കുട്ടികൾസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 20 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ :മുസ്തഫ മുഹമ്മദ് (8.00 am to 7.00pm) ഡോ :...
വിറക്‌പുരക്ക് തീപിടിച്ചു. കൊയിലാണ്ടി വിയ്യൂർ കുന്നോത്ത് കരുണന്റെ വീട്ടിലെ വിറക്‌പുരക്കാണ് വൈകുന്നേരം 4 മണിയോട്കൂടി തീപിടിച്ചത്. അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ...
കൊയിലാണ്ടി: തേങ്ങാകൂടക്കു തീപിടിച്ചു. വൈകുന്നേരം 7 മണിയോടുകൂടി നന്തി, നാരങ്ങോളികുളം പടിക്കൽ ഇബ്രാഹിമിൻ്റെ ഉടമസ്ഥതയിലുള്ള വീടിനോടനുബന്ധിച്ചുള്ള തേങ്ങാ കൂടയ്ക്കാണ് തീപിടിച്ചത്. വിറകുപുരക്കടുത്തുണ്ടായിരുന്ന കടന്നൽ കൂടിനു തീയിട്ടതിനെ തുടർന്നാണ്...