KOYILANDY DIARY.COM

The Perfect News Portal

Calicut News

മലപ്പുറം: മാരക മയക്കുമരുന്നായ എം. ഡി. എം. എ കൈമാറ്റം ചെയ്യുന്നതിനിടെ വടക്കീല്‍മാട് പാലത്തിന് സമീപത്ത് നിന്നും രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കാടപ്പടി ഉങ്ങുങ്ങല്‍ സ്വദേശി...

കോഴിക്കോട്‌: സാമൂതിരി രാജവംശത്തിൻ്റേതെന്ന് കരുതുന്ന കോട്ടയുടെ അവശിഷ്ടം കണ്ടെത്തി. ബീച്ചിനു സമീപം ദാവൂദ്‌ ഭായി കപ്പാസി റോഡിലെ പാണ്ടികശാല എന്ന റസ്‌റ്റോറൻ്റാക്കി മാറ്റുന്നതിന്‌ മണ്ണ്‌ നീക്കിയപ്പോഴാണ്‌ കോട്ടയുടെ...

എലത്തൂർ: മത്സ്യക്കുഞ്ഞുങ്ങളെ വിൽപ്പനയ്ക്ക് എത്തിച്ച കൊല്ലം നീണ്ടകരയിലെ ബോട്ട് എലത്തൂർ തീരദേശ പോലീസ് പിടികൂടി. രഹസ്യ വിവരത്തെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ പുതിയാപ്പ ഹാർബറിൽ നിന്നാണ് ബോട്ട്...

കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ് സ്കൂൾ വിദ്യാർത്ഥിക്ക് പരുക്ക്. കൂരാച്ചുണ്ടിലാണ് സംഭവം. ഒരു കുട്ടിക്കാണ് പരുക്കേറ്റത്. പരുക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് തെരുവു നായകൾ...

കോഴിക്കോട് വൻ ലഹരി മരുന്നുവേട്ട, മൂന്നു പേർ പിടിയിൽ. കോഴിക്കോട്: മോഡൽ ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം വില്പനക്കായി കൊണ്ടു വന്ന ലഹരി മരുന്നുമായി മൂന്നു പേർ...

പേ​രാ​മ്പ്ര: ക​രു​വ​ണ്ണൂ​രി​ൽ കി​ണ​റ്റി​ൽ ​വീ​ണ വീ​ട്ട​മ്മ​യെ പേ​രാ​മ്പ്ര അ​ഗ്നി​ര​ക്ഷ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. ബു​ധ​നാ​ഴ്ച രാ​വി​ലയോടെയായിരുന്നു സംഭവം. കു​റ്റി​യു​ള്ള​തി​ൽ സ​തി​ (60) യാണ് 60 അ​ടി താ​ഴ്ച​യു​ള്ള...

ബാലുശ്ശേരിയിൽ അ​ന്ത​ർ​ജി​ല്ല മോ​ഷ്ടാ​വ് പിടിയിൽ. എറണാകുളം ഇടപ്പള്ളി സ്വദേശി പുല്ലുകാവുങ്കൽ സരിൻ കുമാർ (37) ആണ് പിടിയിലായത്. കിനാലൂരിലെ കടയിൽ കഴിഞ്ഞ ദിവസം പെൻസിൽ വാങ്ങാനെന്ന പേരിലെത്തിയ...

കോടീശ്വരൻ താമരശ്ശേരിയിൽ വിറ്റ ടിക്കറ്റിന്.. കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിൻ്റെ ക്രിസ്മസ്–ന്യൂ ഇയര്‍ ബംബര്‍ ഒന്നാം സമ്മാനം 16 കോടിരൂപയാണ് താമരശ്ശേരിയിൽ വിറ്റ ടിക്കറ്റിന് ലഭിച്ചത്.. പാലക്കാടുള്ള...

തോട്ടിൽ വീണ 5 വയസ്സുകാരനെ രക്ഷപ്പെടുത്തിയ മുഹമ്മദ് നിഹാദിന് ധീരതക്കുള്ള അവാർഡ് രാഷ്ട്പപതിയിൽ നിന്ന് ഏറ്റുവാങ്ങും. കുറ്റ്യാടി സ്വദേശിയായ 12 വയസ്സുകാരൻ മുഹമ്മദ് നിഹാദ് ഇതിനായി ഡൽഹിയിലേക്ക്‌...

കോഴിക്കോട്: നാദാപുരത്ത് അഞ്ചാംപനി പ്രതിരോധത്തിനായി കുട്ടികൾക്ക് വാക്സീൻ നൽകാൻ മാതാപിതാക്കൾ വിസമ്മതിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്തും ആരോഗ്യ വകുപ്പും മതസംഘടനകളുടെ  സഹായം തേടി. നാദാപുരം പഞ്ചായത്തിൽ 26 കുട്ടികൾക്കാണ്...