മലപ്പുറത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കരിങ്കല്ലത്താണി ടൗണിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കരിങ്കല്ലത്താണി സ്വദേശിനി വെളളക്കുന്ന് സലീനയാണ് മരിച്ചത്. ഭർത്താവിൻ്റെ...
Calicut News
വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം, പ്രതി റിമാൻഡിൽ. കോഴിക്കോട്: പാലക്കോട്ട് വയൽ പുതുക്കുടി സുനിൽകുമാറി(48)നെയാണ് പോക്സോ കോടതി റിമാൻഡ് ചെയ്തത്. സ്കൂൾ വിട്ടു വരുമ്പോൾ വിദ്യാർഥിനിയെ വീട്ടിലിറക്കാമെന്നു പറഞ്ഞ്...
ബസിൽ ബഹളം വെച്ചത് ചോദ്യം ചെയ്തതിന് യാത്രക്കാരനെ സഹയാത്രികൻ വെട്ടി. വടകര: മുടപ്പിലാവിൽ സ്വദേശി വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ വടക്കെ കിണറുള്ള കണ്ടി രവീന്ദ്രനാണ് (67) വെട്ടേറ്റത്....
റബ്ബർ എസ്റ്റേറ്റിൽ തീപിടിത്തം. അത്തോളി പെരളിമല റബ്ബർ എസ്റ്റേറ്റിലാണ് തീപിടിത്തം ഉണ്ടായത്. ഇന്നലെ വൈകുന്നേരം 5 മണിയോടു കൂടിയാണ് സംഭവം. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും...
കൊയിലാണ്ടി മുന്‍ തഹസില്‍ദാറും, ഡെപ്യൂട്ടി കലക്ടറുമായിരുന്ന റംല (58) കുഴഞ്ഞുവീണു മരിച്ചു. കൊയിലാണ്ടി എ.ജി പാലസ് നെല്ല്യാടി വീട്ടില്‍ റംലയാണ് മരിച്ചത്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച്...
ഡൗൺ സിൻഡ്രോം ട്രസ്റ്റ് അവാർഡ് കാപ്പാട് സ്വദേശിക്ക്. കോഴിക്കോട്: ഡൗൺ സിൻഡ്രോം ബാധിച്ച കുട്ടികളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്നവർക്ക് ഡൗൺ സിൻഡ്രോം ട്രസ്റ്റ് ഏർപ്പെടുത്തിയ അവാർഡിന് കാപ്പാട്...
ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത: ജാഗ്രതാനിര്‍ദേശം. ചൊവ്വാഴ്ച വൈകീട്ട് 5.30 മുതല്‍ ബുധനാഴ്ച രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും ...
കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റിൻ്റെ കാലാവധി അവസാനിച്ചിട്ടും സിൻഡിക്കേറ്റ് താൽക്കാലിക നിയമനം അനിശ്ചിതമായി നീളുന്നതായ് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു. നിലവിലുണ്ടായിരുന്ന...
പ്രസവമുറിയും മറ്റു സൗകര്യങ്ങളും ഇല്ല. ബാലുശേരി താലുക്കാശുപത്രിയിൽ യുവതിക്ക് സുഖപ്രസവം. കിനാലൂർ ഓണിവയൽ ലിനീഷിൻ്റെ ഭാര്യ സൗമ്യയാണ് ഞായറാഴ്ച പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയത്....
കോഴിക്കോട്: മെഡിക്കൽ കോളേജിൽ രോഗിയായ യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി. തൈറോയിഡ് ശസ്ത്രക്രിയയ്ക്കു ശേഷം ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ യുവതിയെ സർജറി ഐ.സി.യുവിലെ...