KOYILANDY DIARY.COM

The Perfect News Portal

Calicut News

എടച്ചേരിയിൽ അടച്ചിട്ട വീട് കുത്തി തുറന്ന് ഓട്ടുപാത്രങ്ങൾ മോഷ്ടിച്ചു. എടച്ചേരി ഇരിങ്ങണ്ണൂർ റോഡിൽ പൂച്ച മുക്കിലെ പരേതനായ പനോളി പീടികയിൽ കുഞ്ഞമ്മദ് ഹാജിയുടെ വീട്ടിൽ നിന്നാണ് ലക്ഷങ്ങൾ...

ബാലുശ്ശേരിയിൽ ലോറി തലകീഴായി മറിഞ്ഞു. ഡ്രൈവർക്ക് പരിക്ക്. എരമംഗലം ക്വാറിയിൽ നിന്നും കരിങ്കല്ലു കയറ്റി കോക്കല്ലൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി എരമംഗലം റേഷൻ കടയ്ക്കു സമീപത്ത് വെച്ച്...

കോഴിക്കോട് മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. വളയനാട് പൊക്കുന്ന് ദേശത്ത് ഇടശ്ശേരിതാഴം മുബാറക്ക് (31) ആണ് പിടിയിലായത്. കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. ശരത്ബാബുവിൻ്റെ ...

ഫയർഫോഴ്സ് ഡിപ്പാർട്ട്മെൻറ് കോഴിക്കോട് വെച്ച് നടത്തിയ ഡിപ്പാർട്ട്മെൻറ് സ്പോർട്സ് മീറ്റിൽ ക്രിക്കറ്റ് മത്സരത്തിൽ തുടർച്ചയായി രണ്ടാം തവണയും വിജയികളായി കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യൂ ടീം. ഫൈനലിൽ...

ബോബി- സഞ്ജയ് കഥയെഴുതി സൂരജ് വർമ്മ സംവിധാനം നിർവ്വഹിച്ച് അയ്യപ്പൻ മൂവീസ് അവതരിപ്പിക്കുന്ന കൊള്ള എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. രജീഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ...

ലോറി തൊഴിലാളിയെ ടാങ്കറിലെ ചളിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് ഭട്ട് റോഡിൽ  കഴിഞ്ഞ ദിവസമാണ് എറണാകുളം പുത്തൻകുരിശ് കാണിനാട് തടത്തിക്കുഴിയിൽ സണ്ണിയുടെ മകൻ ബേസിൽ (25) നെ  മരിച്ച...

നിയമലംഘനത്തിന് ആളുമാറി പിഴ. താമരശ്ശേരി കൊരങ്ങാട് സ്വദേശി മുഹമ്മദ് യാസീനാണ് ആളു മാറി പിഴ ലഭിച്ചത്. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് 1000 രൂപ പിഴയടയ്ക്കണമെന്നാണ് നോട്ടീസ് വന്നത്....

കോഴിക്കോട്‌: രണ്ടുപതിറ്റാണ്ട്‌ നീണ്ട കാത്തിരിപ്പിനൊടുവിൽ കുറ്റ്യാടി ബൈപാസ്‌ നടപടികൾക്ക്‌ വേഗം കൈവരുന്നു. കുറ്റ്യാടി ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന്‌ പരിഹാരമാകുന്ന ബിഎം ബിസി നിലവാരത്തിലുള്ള റോഡിനായി ഭൂമി വിട്ടുനൽകുന്നവർക്കുളള...

നാദാപുരത്ത് 6 വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ. താലൂക്ക് ആശുപത്രിക്ക് സമീപം വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന പശ്‌ചിമ ബംഗാൾ മാൾഡ ജില്ലയിലെ ദുസ്തബിഗിരി സ്വദേശി...

കരിപ്പൂർ വിമാനത്താവളത്തിൽ ട്രോളിബാഗ് തുറന്ന് മോഷണം. പണവും സ്വർണവും നഷ്ടപ്പെട്ടു. കരിപ്പൂരിൽ നിന്നും ജിദ്ദയിലേക്കും തിരിച്ചും വന്ന രണ്ടു യാത്രക്കാരുടെ ട്രോളിബാഗ് തുറന്നാണ് മോഷണം. സംഭവത്തിൽ കരിപ്പൂർ...