KOYILANDY DIARY.COM

The Perfect News Portal

Calicut News

പുതിയാപ്പയിൽ വള്ളം തകർന്ന് 3 പേർക്ക് പരിക്ക്. പുതിയാപ്പയിൽ നിന്ന് അതിരാവിലെ കടലിൽ പോയ പുതിയങ്ങാടി പള്ളിക്കണ്ടി നെഗാസിന്റെ സെയിൻ കാരിയർ വള്ളമാണ് കടൽക്ഷാേഭത്തെ തുടർന്ന് തീരത്തു...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കോഴിക്കോട് ഉൾപ്പെടെ 6 ജില്ലകളിൽ യെല്ലോ അലർട്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ശക്തമായ മഴ...

ബാലുശേരിയിൽ ജീപ്പ് നിയന്ത്രണം വിട്ട് കലുങ്കിലിടിച്ച് അപകടം; അഞ്ചുപേർ ആശുപത്രിയിൽ. കരുമേല വളവിലാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോൾ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിക്കുകയായിരുന്നു. മൂന്നാറിൽ...

വളയം പിടിക്കാൻ വളയിട്ട കൈകൾ... വടകര-പേരാമ്പ്ര റൂട്ടില്‍ ഓടുന്ന 'നോവ' എന്ന സ്വകാര്യ ബസിന്റെ സ്റ്റിയറിംഗ് പിടിക്കുന്നത് അനുഗ്രഹ എന്ന പെണ്‍കുട്ടിയാണ്. ഇപ്പോൾ നാട്ടിലെ സംസാര വിഷയവും...

ബസിനു മുന്നിലൂടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം, വയോധികയുടെ കാലിലൂടെ ബസ് കയറി. കോഴിക്കോട് അരയിടത്തു പാലത്ത് ഇന്നലെ രാവിലെയാണ് അപകടം നടന്നത്. അപകടത്തിൻ്റെ സിസിടിവി...

കോഴിക്കോട്‌ നവീകരണം നടക്കുന്ന സിഎച്ച്‌ മേൽപ്പാലം 13 മുതൽ അടച്ചിടും. കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം. മൈക്രോ കോൺക്രീറ്റിങ് ഉൾപ്പെടെയുള്ള പ്രവൃത്തി വേഗത്തിലാക്കാനാണ്‌ അടയ്‌ക്കുന്നത്‌. രണ്ടുമാസത്തേക്ക്‌ യാത്ര...

വടകര ദേശീയപാതയിൽ മടപ്പള്ളിയിൽ സ്വകാര്യ ബസ് മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്. രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ വടകരയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്ന്...

വടകരയിൽ ബസ് യാത്രക്കിടെ വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്ന തമിഴ്നാട് സ്വദേശിനി അറസ്റ്റില്‍. വടകര-ആയഞ്ചേരി റൂട്ടിലോടുന്ന ശ്രേയസ് ബസിലാണ് മോഷണം നടന്നത്. തമിഴ്‌നാട് ഡിണ്ടിക്കല്‍ പാറപ്പെട്ടി കാവ്യയാണ് (24)...

മഴവിൽ ചന്തത്തിൻ്റെ ഉദ്ഘാടനവും എം.എഫ് ഹുസൈൻ അനുസ്മരണവും സംഘടിപ്പിച്ചു. നടുവണ്ണൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ മഴവിൽ കലാകൂട്ടായ്മയുടെ ദൃശ്യകലാ വിഭാഗമായ മഴവിൽ ചന്തത്തിൻ്റെ ഉദ്ഘാടനവും ഒപ്പം...

കോഴിക്കോട്: വിൽപനക്കായി വീട്ടിൽ സൂക്ഷിച്ച എം ഡി എം എ യുമായി യുവാവ് പിടിയിൽ. പയ്യാനക്കൽ തൊപ്പിക്കാരൻ വയൽ വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന പയ്യാനക്കൽ പട്ടാർ തൊടിയിൽ...