KOYILANDY DIARY.COM

The Perfect News Portal

Calicut News

താമരശേരി: ചന്ദനത്തടികൾ മുറിച്ചു കടത്താൻ ശ്രമിച്ച രണ്ടുപേർ വനം വകുപ്പിൻ്റെ പിടിയിൽ. തലക്കുളത്തൂർ അന്നശേരി ജുമാമസ്ജിദ് സ്ഥലത്തു നിന്നാണ് ചന്ദനത്തടികൾ മുറിച്ചു കടത്താൻ ശ്രമിച്ചത്. കണ്ണിപറമ്പ് സ്വദേശി...

നാദാപുരം കല്ലാച്ചിയിൽ സ്കൂട്ടർ ഓടിച്ചു കൊണ്ടിരിക്കെ യുവാവിന് പാമ്പു കടിയേറ്റു. കല്ലാച്ചി പഴയ മാർക്കറ്റ് റോഡിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരൻ ജാർഖണ്ഡ് സ്വദേശി മുഹമ്മദിനാണ് ശങ്കുവരയൻ്റെ കടിയേറ്റത്....

അത്തോളി: കൊങ്ങന്നൂർ പരേതനായ ചെറിയാരം കണ്ടി മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (77) നിര്യാതയായി. മക്കൾ: ജലീൽ (ബാംഗ്ലൂർ ) ആരിഫ, അയിഷാബി, നസീർ (മുസ്ലിം ലീഗ് പഞ്ചായത്ത്...

ചിങ്ങപുരം: കേരള ഹയർസെക്കണ്ടറി എൻ.എസ്. എസ്. യൂനിറ്റുള്ള ജില്ല അവാർഡ് ചിങ്ങപുരം  സി കെ ജി മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂളിന് ലഭിച്ചു. കോഴിക്കോട് ജില്ലയിലെ  മാതൃകപരമായ സേവന...

കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് മോഷണം: പ്രതി പിടിയിൽ. കുറ്റിച്ചിറ തങ്ങൾസ് റോഡ് ടിവി മൂച്ചി ഹൗസിൽ സർഫുദ്ദീൻ ടിവി...

മാറാട് വെസ്റ്റ് മാഹിയിൽ ഐസ് പ്ലാന്റിൽനിന്ന്‌ അമോണിയം വാതകം ചോർന്നത്‌ പരിഭ്രാന്തി പരത്തി. നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് ചോർച്ച  ശ്രദ്ധയിൽപ്പെട്ടത്. ഉടൻ അഗ്നിരക്ഷാസേനയെത്തി വാതകം നിർവീര്യമാക്കി....

പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല. പമ്പ് ജീവനക്കാരനെ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ മര്‍ദിച്ചു. കോഴിക്കോട് മുക്കത്താണ് സംഭവം. മണാശ്ശേരിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ പമ്പില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമത്തിന്‍റെ...

ചേമഞ്ചേരി: കവിയും പ്രഭാഷകനും സാഹിത്യ നിരൂപകനുമായ കാര്യാവിൽ രാധാകൃഷ്ണൻ മാസ്റ്റർ (70) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം....

കൊയിലാണ്ടി: നാട്ടിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ പിടിയിലാകുന്നവരുടെ എണ്ണം വർധിക്കുമ്പോൾ രക്ഷിതാക്കളും ആശങ്കയിൽ. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ മയക്കുമരുന്ന്‌ ഉപയോഗത്തിൽ കുടുങ്ങുന്നതാണ്‌ ആശങ്കയുണ്ടാക്കുന്നത്‌. നഗരത്തിൽ മയക്കുമരുന്ന്‌ സംഘങ്ങൾ വിലസുന്നതായി നാട്ടുകാർ...

കൊയിലാണ്ടി–താമരശേരി സംസ്ഥാനപാത ദേശീയനിലവാരത്തിൽ നവീകരണം പൂർത്തിയായതോടെ അപകടങ്ങൾ തുടർക്കഥയാകുന്നു. കൊയിലാണ്ടി മുതൽ എടവണ്ണ വരെയാണ്‌ റോഡ് നവീകരണം ഏതാണ്ട് പൂർത്തിയായത്‌. നവീകരണം കഴിഞ്ഞ റോഡിലൂടെ അമിതവേഗത്തിലാണ് വാഹനങ്ങൾ വരുന്നത്....