KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: നവതി ആഘോഷിക്കുന്ന എംടിക്കു ആശംസകളുമായി സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എം ടി യുടെ വീട്ടിൽ എത്തി. സിപിഎ(എം) ജില്ലാ സെക്രെട്ടറി പി....

കോഴിക്കോട്: അപകടകാരികളായ തെരുവുനായകൾക്ക്‌ ദയാവധം നൽകാനുള്ള അനുമതിയാവശ്യപ്പെട്ട്‌ തദ്ദേശ സ്ഥാപനങ്ങൾ സമർപ്പിച്ച ഹർജിയിൽ ബുധനാഴ്ച സുപ്രീംകോടതി വിധി പറയും. ദയാവധത്തിന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങളും ജനപ്രതിനിധികളും....

ചെറുവണ്ണൂർ കൊണ്ടയാട്ട് ചന്ദ്രൻ (61) നിര്യാതനായി. (റിട്ട അസി. എക്സൈസ് ഇൻസ്പെക്ടറും എൽ.ജെ.ഡി ചെറുവണ്ണൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്നു). ഭാര്യ:...

കോഴിക്കോട്: ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ 15ന് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കുന്ന ജനകീയ ദേശീയ സെമിനാറില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം ഉണ്ടാകുമെന്ന് സംഘാടക സമിതി...

കോഴിക്കോട്‌: അവകാശ ദിനത്തിന്റെ ഭാഗമായി ജില്ലാ അങ്കണവാടി വർക്കേഴ്‌സ്‌ ആൻഡ്‌ ഹെൽപ്പേഴ്‌സ്‌ അസോസിയേഷൻ (സിഐടിയു) ആദായ നികുതി ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി...

കോഴിക്കോട്: മെഡിക്കൽ കോളേജിൽ പകർച്ചപ്പനി വാർഡ് തുറന്നു. പഴയ അത്യാഹിത വിഭാഗമാണ് പനിബാധിതർക്കായി മാറ്റിയത്‌. തിരക്കുമൂലം മെഡിസിൻ വാർഡുകൾക്ക് പുറത്ത് വരാന്തയിൽ പായവിരിച്ച് കിടന്ന രോഗികൾക്കാണ് ഇത്...

കോഴിക്കോട്‌: തകർത്തുപെയ്‌ത മഴയിൽ 10 ദിവസത്തിനിടെ കെഎസ്‌ഇബിക്ക്‌ ജില്ലയിൽ 4.29 കോടി രൂപയുടെ നാശനഷ്‌ടം. കനത്ത കാറ്റിലും മഴയിലും ലൈനുകളും പോസ്റ്റുകളും തകർന്ന്‌ വിതരണ ശൃംഖലയിൽ ഉണ്ടായ...

അത്തോളി: കൊളത്തൂർ കൃഷ്ണ വിലാസം എൽ പി സ്കൂൾ റിട്ട. പ്രധാന അധ്യാപകൻ തെക്കയിൽ വി കെ സദാനന്ദൻ നായർ (74) നിര്യാതനായി. കൊളത്തൂർ സ്വാമി ഗുരുവരാനന്ദ...

അണ്ടർപ്പാസ് അപകട ഭീഷണിയിലോ?.. കൊയിലാണ്ടി മുത്താമ്പി റോഡിലെ അണ്ടർപ്പാസിലെ മെയിൻ സ്ലാബിൽ വിള്ളൽ കണ്ടെത്തി. നിരവധി സ്ഥലങ്ങളിലായാണ് വിള്ളൽ പ്രത്യക്ഷപ്പെട്ടത്. ഇതിലൂടെ വെള്ളമൊലിച്ചറങ്ങുന്നുണ്ട്. ഒരു മീറ്ററിലധികം നീളത്തിൽ...