KOYILANDY DIARY.COM

The Perfect News Portal

Calicut News

ബാലുശ്ശേരി: ജനശ്രീ ബ്ലോക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ സോപ്പ് നിര്‍മാണ പരിശീലന ക്യാമ്പ് നടത്തി. തിരഞ്ഞെടുക്കപ്പെട്ട അറുപത് പേര്‍ക്കാണ് പരിശീലനം നല്‍കിയത്. ഗാന്ധിസെന്റര്‍ ഫോര്‍ റൂറല്‍ ഡെവലപ്പ്‌മെന്റ് സെന്ററാണ് പരിശീലനത്തിന്...

കോഴിക്കോട്: ശിവരാത്രി പ്രമാണിച്ച് 24-ന് കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസിനും വെസ്റ്റ്ഹില്‍, വടകര, കണ്ണൂര്‍, പയ്യന്നൂര്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ.പി. മധുസൂദനന്‍ അറിയിച്ചു.

കോഴിക്കോട്: രാഷ്ട്രീയ ആവിഷ്‌കാര്‍ അഭിയാന്‍ പരിപാടിയുടെ ഭാഗമായി കോഴിക്കോട് എന്‍.ഐ.ടി.യില്‍ ശാസ്ത്രദിനമായ 28-ന് ജലച്ഛായ ചിത്ര രചനാമത്സരം നടക്കും. യു.പി., ഹൈസ്‌കൂള്‍ തലത്തിലുള്ള വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന മത്സരത്തിലേക്ക് രജിസ്‌ട്രേഷന്‍...

വടകര: സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി സംഘടിപ്പിക്കുന്ന  പ്രേരക്മാര്‍ക്കുള്ള ദ്വിദിന ശില്‍പ്പശാല പ്രേരണ ഇരിങ്ങല്‍ സര്‍ഗാലയയില്‍ ആരംഭിച്ചു. കെ ദാസന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സാക്ഷരതാ...

https://youtu.be/3_PDzdE0c-g കോഴിക്കോട്: മിഠായി തെരുവില്‍ തീപിടുത്തം . ഇന്ന്‌ ഉച്ചയ്ക്ക് 11.40 ഓടെ രാധാ തീയേറ്ററിന് സമീപത്തെ മോഡേണ്‍ ടെക്സ്റ്റൈല്‍സിനാണ് തീപിടിച്ചത്. തീ പടര്‍ന്നതോടെ മിഠായി തെരുവിലെ...

കോഴിക്കോട് > നടിയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചും അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കോഴിക്കോട്ടെ സിനിമാ ലോകവും ഒത്തുചേര്‍ന്നു. സിനിമാ പ്രവര്‍ത്തകര്‍ക്കു പുറമെ സാംസ്കാരിക പ്രവര്‍ത്തകരും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും കൂട്ടായ്മയില്‍...

കോഴിക്കോട് :  എസ്എഫ്ഐ 44-ാം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ റാലിയും പൊതുസമ്മേളനവും 23ന് നടക്കും. മുതലക്കുളം മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം അഡ്വ....

നാദാപുരം : തൊഴിലും കൂലിയും സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കള്ളുചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കല്ലാച്ചി ടി പി കണാരന്‍ സ്മാരകഹാളിലെ...

കോഴിക്കോട്:  നാദാപുരത്ത് . കോഴിക്കോട് പുതിയ കടവില്‍ ലൈല മന്‍സിലില്‍ ഷമീന (29) ആണ് മരിച്ചത്. ദേഹമാസകലം പൊള്ളലേറ്റ ഷമീന ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തില്‍...

താ​മ​ര​ശേ​രി: ചു​ര​ത്തി​ൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ചു​രം ഒ​ന്നാം വ​ള​വി​നു താ​ഴെ ക​ന്ന​ടാംവ​ള​വി​ലാ​ണ് അ​പ​ക​ടം.  മൈ​സൂ​രുവിൽ നി​ന്ന് സി​മ​ന്‍റു​മാ​യി കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ട്...