KOYILANDY DIARY.COM

The Perfect News Portal

Calicut News

മേപ്പയ്യൂര്‍: കിടപ്പിലായ രോഗികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സഹായമെത്തിക്കുമെന്ന് തൊഴിൽ എക്‌സൈസ്‌ വകുപ്പ്‌ മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ഇതിനായി മേപ്പയ്യൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ സൗകര്യപ്രദമായ സ്ഥലം കണ്ടുപിടിച്ച് പുതിയ കെട്ടിടം പണിയുമെന്നും...

താമരശ്ശേരി: വിശ്വഹിന്ദു പരിഷത്ത് താമരശ്ശേരി പ്രഖണ്ഡ് ഹിതചിന്തക് സമ്മേളനം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ.എം. മണി അധ്യക്ഷതവഹിച്ചു. കൃഷ്ണദാസ് ദ്വാരകാപുരി മുഖ്യപ്രഭാഷണം നടത്തി. പ്രഖണ്ഡ് സെക്രട്ടറി ഗിരീഷ് പൂനൂര്‍,...

താമരശ്ശേരി: മാട്ടുവായ് നന്മ റെസിഡന്റ്‌സ് അസോസിയേഷന്‍ മലബാര്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന-തിമിര ശസ്ത്രക്രിയാ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. കാരാട്ട് റസാഖ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കെ....

നാദാപുരം: തൂണേരി പഞ്ചായത്തിലെ മുടവന്തേരിയില്‍ വീട് നിര്‍മ്മാണത്തിടയില്‍ 14 സ്റ്റില്‍ ബോംബുകള്‍ കണ്ടെത്തി. തൂണേരിയിലെ പുതുശ്ശേരി ചന്ദ്രിയുടെ വീട് നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി തറ കെട്ടുന്നതിനായി മണ്ണ്...

മാനന്തവാടി: മക്കിയാട് പൂവരഞ്ഞിയിലെ റിസോർട്ട് മാനേജർ ശ്യം സുന്ദറിനെ അക്രമിച്ച സംഭവത്തിൽ കൊയിലാണ്ടി തിക്കോടി സ്വദേശി മഠത്തിക്കണ്ടി എം. കെ. രാജൻ (58) മകൻ അമൽരാജ് (25)...

കു​റ്റ്യാ​ടി: ക​ട​ലി​ൽ മാ​ത്രം ക​ണ്ടു​വ​രു​ന്ന തെ​ര​ണ്ടി മ​ത്സ്യ​ത്തെ കു​റ്റ്യാ​ടി​പ്പു​ഴ​യി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത് കൗതുകമാ​യി. വേ​ളം ശാ​ന്തി​ന​ഗ​ർ സ്വ​ദേ​ശി മ​നോ​ജി​ന്‍റെ ചൂ​ണ്ട​യി​ലാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ 15കി​ലോ​യോ​ളം തൂ​ക്കം...

കോഴിക്കോട്: പള്ളികളില്‍ തന്നെ ശരിക്കും ഇടം ലഭിച്ചിട്ടില്ലാത്ത പെണ്‍ സമൂഹത്തില്‍ നിന്ന് രാഷ്ട്രീയ ഭാഗധേയത്തെക്കുറിച്ച്‌ സംസാരിക്കുന്ന പെണ്‍കുട്ടികള്‍ വളര്‍ന്നു വരണമെന്ന് ടെഹ്റാനിലെ സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ്...

കോഴിക്കോട്: തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ വിദ്യാസാരസ്വത മഹായജ്ഞത്തിന്റെ ഭാഗമായി വിദ്യാ സാരസ്വത മന്ത്രാര്‍ച്ചന, മഹാ ഗായത്രി ഹോമം, വിശേഷ ബുധ പൂജ, ബുധ...

കോഴിക്കോട്: സ്ത്രീകള്‍ക്കു നേരെയുള്ള മനുഷ്യത്വരഹിതമായ പീഡനത്തിനും ക്രൂരതയ്ക്കും അതിക്രമങ്ങള്‍ക്കും എതിരെ അപമാനിക്കപ്പെടുന്ന സ്ത്രീത്വം അപഹസിക്കപ്പെടുന്ന ഭരണം എന്ന മുദ്രാവാക്യവുമായ് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ...

വളയം : കുറുവന്തേരി താനക്കോട്ടൂരില്‍ മൂന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ബി ജെ പി, സി പി എം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് താനക്കോട്ടൂര്‍. ഇവിടെ ഒരു...