KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട് > ജില്ലയില്‍ കുടിവെളളത്തിന് അതീവ ക്ഷാമം നേരിടുന്ന 63 സ്ഥലങ്ങളില്‍ കിയോസ്കുകള്‍ വഴി 31നകം ജലവിതരണം തുടങ്ങും. വില്ലേജ് ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ നടന്ന പരിശോധനയില്‍  കണ്ടെത്തിയ...

വടകര: ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന പുരുഷ-വനിത വോളിബോള്‍ മേളയുടെ ഭാഗമായി  ഇന്ന്‌ വൈകീട്ട് മൂന്നിന് മാരത്തോണ്‍ നടക്കും. നാരായണ നഗറില്‍നിന്ന് അഞ്ചുവിളക്ക് വഴി പുതിയ ബസ്...

പേരാമ്പ്ര: അതിരപ്പിള്ളി പദ്ധതി ഉടന്‍ ആരംഭിക്കണമെന്ന് കെ.എസ്.ഇ.ബി. വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു) നാദാപുരം ഡിവിഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു. ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ.ചന്ദ്രന്‍...

കൂടരഞ്ഞി: ജനവാസ മേഖലയില്‍ കക്കൂസ് മാലിന്യം തള്ളി. കൂടരഞ്ഞി പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ കൂടരഞ്ഞി - തോനൂര്‍ കണ്ടി- തിരുവമ്പാടി റോഡരികില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പി ലാണ്...

കോഴിക്കോട്: കൗമാരക്കാരനായ വിദ്യാര്‍ത്ഥിയെ വര്‍ഷങ്ങളായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ രണ്ടു പേര്‍ പിടിയില്‍. ഫാറൂഖ് കോളേജിന് സമീപം കച്ചവടം നടത്തിവരുന്ന കടിയാലത്ത് മൂസക്കോയ (60), സുഹൃത്തും നാട്ടുകാരനുമായ...

വടകര : തിരുവള്ളൂരിലെ കുറ്റ്യാടി മണ്ഡലം മുസ്ലിംലീഗ് ഓഫീസിനു നേരെ അക്രമം. വ്യാഴാഴ്ച രാത്രിയാണ് ഓഫീസിനു നേരെ അക്രമമുണ്ടായത്. അക്രമത്തില്‍ ഓഫീസിന്റെ മുന്‍ഭാഗത്തെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു....

കോഴിക്കോട്: ജില്ലയിലെ കേരള വിദ്യാര്‍ത്ഥി യൂണിയനെ വി.ടി നിഹാല്‍ നയിക്കും. 175 വോട്ടുകള്‍ നേടിയാണ് എ വിഭാഗക്കാരനായ നിഹാല്‍ കെ.എസ്.യുവിന്റെ ജില്ലാ പ്രസിഡന്റ് പദവിയിലെത്തുന്നത്. മലബാര്‍ ക്രിസ്ത്യന്‍...

കോഴിക്കോട്: ലോക ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച്‌ കോഴിക്കോട് ജില്ലയില്‍ വിവിധ ക്ഷയരോഗ ബോധവത്കരണ പരിപാടികള്‍ നടന്നു. ജില്ലാ തല പരിപാടികളുടെ ഉദ്ഘാടനം രാവിലെ കോഴിക്കോട് കടപ്പുറം ഓപ്പണ്‍ സ്​റ്റേജില്‍...

കോഴിക്കോട്: നഗരപരിധിയിലെ ഹോട്ടലുകളില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. കോഴിക്കോട് അരയിടത്തുപാലത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ട് സ്പോട്ട് ഹോട്ടലില്‍ നിന്ന് നാല് കിലോ...

കോഴിക്കോട്: ബി.എസ്.എന്‍.എല്‍. കോഴിക്കോട് ബിസിനസ് മേഖലയിലെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍ പരിശീലനം നല്‍കുന്നതിന് ഇലക്ട്രോണിക്/ഇലക്ട്രിക്കല്‍ മേഖലകളില്‍ ഐ.ടി.ഐ. യോഗ്യത നേടിയവരില്‍ നിന്ന് അപ്രന്റിസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ പതിനേഴ്...