KOYILANDY DIARY.COM

The Perfect News Portal

Calicut News

നടുവണ്ണൂര്‍: കന്നൂര്‍ ജി.യു.പി. സ്‌കൂളില്‍ എല്‍.പി. വിഭാഗം അധ്യാപകനെ ദിവസവേതനത്തില്‍ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 31ന് സ്‌ക്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

വടകര: ഗോകുലം ടവറിനു സമീപത്തെ പാലത്തിനരികില്‍ മാലിന്യം തള്ളുന്നത് തടയാന്‍ നഗരസഭ മുളവേലി നിര്‍മിച്ചു. സ്ഥിരമായി മാലിന്യം തള്ളുന്ന കേന്ദ്രമായതിനാലാണ് നഗരസഭ ഇത്തരമൊരു പരീക്ഷണം നടത്തുന്നത്. ഇതിനു...

പേ​രാ​മ്പ്ര: മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ര​ണ്ട് യു​വാ​ക്ക​ൾ പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ത​ണ്ടോ​റ​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ ലി​നീ​ഷ് (27), ശ്രീ​ലാ​ൽ (25) എ​ന്നി​വ​രെ​യാ​ണ് പ​ട്ടാ​ണി​പ്പാ​റ​യി​ൽ വച്ച് പെ​രു​വ​ണ്ണാ​മൂ​ഴി എ​സ്ഐ...

വടകര: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സന്പൂര്‍ണവൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി കുറ്റ്യാടി അസംബ്ലി മണ്ഡലം സന്പൂര്‍ണമായി വൈദുതീകരിച്ചതായി പാറക്കല്‍ അബ്ദുള്ള എം.എല്‍.എ പ്രഖ്യാപിച്ചു. 1011 വീടുകള്‍ക്കും 27 അംഗനവാടികള്‍ക്കുമാണ്...

കുന്ദമംഗലം: ആശുപത്രി വളപ്പിലും ജൈവ പച്ചക്കറി കൃഷിയിറക്കി കുന്ദംമംഗലം പ്രൈമറി ഹെൽത്ത് സെന്റർ മാതൃകയായി. ഇരുപത് സെന്റ് സ്ഥലത്താണ് കൃഷിയിറക്കിയത്. കൂടാതെ ഇരുനൂറോളം ഗ്രോബാഗിലും വെണ്ടയും വഴുതനയും...

രാമനാട്ടുകര: ​മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് ​ രാമനാട്ടുകര നഗരസഭയിൽ ​തുടക്കമായി​. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റുമായി സഹകരിച്ചാണ് ശുചീകരണം . ബസ്...

നാദാപുരം: കന്നുകാലികളെ കശാപ്പിനായി ചന്തയിൽ വിൽക്കുന്നത് രാജ്യത്താകെ നിരോധിച്ച കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ. നേതൃത്വത്തിൽ കല്ലാച്ചിയിൽ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചു. കല്ലാച്ചി പോസ്റ്റ് ഓഫീസ്...

ബാലുശ്ശേരി: വട്ടോളി ബസാറിൽ രണ്ടു വീടുകൾ കുത്തി തുറന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചു. വള്ളിൽ പ്രഭാകരന്റെയും വള്ളിൽ ശ്രീജയുടേയും വീടുകളിലാണ് മോഷണം നടന്നത്. പ്രഭാകരന്റെ വീട്ടിൽ നിന്ന്...

കുറ്റ്യാടി: ഗ്രാമപഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധതി പ്രകാരം പന്ത്രണ്ട്‌ ലക്ഷം രൂപ ചെലഴിച്ച്‌ നിർമ്മിച്ച നാലാം വാർഡ്‌ നെല്ലിക്കണ്ടി- കുളങ്ങരത്താഴ റോഡ്‌ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി എൻ...

കക്കട്ടിൽ: പാതിരിപ്പറ്റ സാമൂഹ്യ വിഹാര കേന്ദ്രം വായനശാല ഗ്രന്ഥാലയത്തിൻറെ ആഭിമുഖ്യത്തിൽ പൊതു വിദ്യാഭ്യാസ സംരക്ഷണം എന്ന വിഷയത്തിൽ സെമിനാർ നടത്തി. കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി.രാജൻ...