KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: കോഴിക്കോട് ചെമ്പനോട ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ജോയിയുടെ കടബാധ്യത സര്‍ക്കാര്‍ തീര്‍ക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് തുക അനുവദിക്കുക. ജോയിയുടെ...

താ​മ​ര​ശേ​രി: താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കെ​എ​സ്‌ആ​ര്‍​ടി​സി സ്കാ​നി​യ ബ​സ് കു​ടു​ങ്ങി​യ കു​ഴി ഇ​ന്ന​ലെ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു.  തി​രു​വ​ന​ന്ത​പു​രം ബം​ഗ​ളൂ​രു കെ​എ​സ്‌ആ​ര്‍​ടി​സി സ്കാ​നി​യ ബ​സ് ഏ​ഴാം...

കോഴിക്കോട്: ലോക പ്ലാസ്റ്റിക് സര്‍ജറി ദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് സൗജന്യ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. ജൂലായ് 15 ശനിയാഴ്ച രാവിലെ 9 മുതല്‍...

കോഴിക്കോട്: സാമൂഹികനീതി വകുപ്പ് മുഖേന ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്ക് സഹായോപകരണങ്ങള്‍ നല്‍കുന്ന പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. അരയ്ക്ക് താഴെ തളര്‍ന്നവര്‍ക്ക് ജോയ് സ്റ്റിക് ഓപ്പറേറ്റഡ് വീല്‍ ചെയര്‍,...

വടകര: വള്ള്യാട് എല്‍.പി. സ്കൂളിലെ പാചകപ്പുരയില്‍ ഗ്യാസ് സിലിന്‍ഡറിന്റെ റെഗുലേറ്ററിനും ട്യൂബിനും തീപ്പിടിച്ചത് ഭീതി പരത്തി. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. റെഗുലേറ്ററില്‍ തീ കണ്ടയുടന്‍ തന്നെ...

കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ പുതിയ എക്കോ കാര്‍ഡിയോളജി ലാബിലെ കാര്‍ഡിയോളജി മെഷീന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. കേരള ഹെല്‍ത്ത് റിസര്‍ച്ച്‌ ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയാണ് (കെ.എച്ച്‌.ആര്‍.ഡബ്ല്യു.എസ്.)...

കോഴിക്കോട്: കോഴിക്കോട് ഭവന്‍സ് ലോ കോളേജില്‍ നിരാഹാരസമരം നടത്തുന്ന എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് അതിക്രമം. അക്രമത്തില്‍ എസ്‌എഫ്‌ഐ നേതാവും കോളേജ് യൂണിയന്‍ ചെയര്‍മാനുമായ സര്‍ജാസിന് ഗുരുതരമായി പരുക്കേറ്റു....

മുക്കം: മാലിന്യം നീക്കം ചെയ്യുന്നതില്‍ കുറ്റകരമായ അനാസ്ഥ ആരോപിച്ച്‌ കാരശേരി പഞ്ചായത്ത് ആഫീസിലേക്ക് യു.ഡി.എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തി. ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഡി.സി.സി.പ്രസിഡന്റ് ടി.സിദ്ധിഖ്...

കോഴിക്കോട്: എല്ലാ മേലയിലുള്ളവരുടെയും അഭിപ്രായം ഏകോപിപ്പിച്ച്‌ സംസ്ഥാനത്ത് വ്യാവസായിക വികസനം സാദ്ധ്യമാക്കുമെന്ന് വ്യവസായമന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വ്യവസായ വാണിജ്യനയത്തിന്റെ കരടിന്റെ അടിസ്ഥാനത്തില്‍ മലബാര്‍ മേഖലയിലുള്ള...

തിക്കോടി: മൂടാടി ഉരുപുണ്യകാവ് ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തില്‍ സ്ഥാപിച്ച കംപ്യൂട്ടറിന്റെ ഉദ്ഘാടനം ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് മനയ്ക്കല്‍ പദ്മനാഭനുണ്ണി നമ്പൂതിരിപ്പാട് നിര്‍വഹിച്ചു. മേല്‍ശാന്തി ശ്യാമളന്‍ നമ്പൂതിരി, ചെയര്‍മാന്‍ ഭാസ്‌കരന്‍, ഗോപാലകൃഷ്ണന്‍...