KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: കഴിഞ്ഞ 6 വർഷത്തോളമായി കൊയിലാണ്ടിയിൽ പ്രവർത്തിച്ചുവരുന്ന മമ്മാസ് കിച്ചൻ എന്ന ഭക്ഷണശാലക്കെതിരെ സോഷ്യൽ മീഡിയായിൽ വരുന്ന വ്യാജവാർത്തയിൽ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന്...

കൊയിലാണ്ടി; നഗരസഭയുടെ കുടുംബശ്രീ വിപണനമേളയും സാംസ്‌ക്കാരികോത്സവവും '' കൊയിലാണ്ടി ഫെസ്റ്റ് - നാഗരികം '' 2017ന് നാളെ (24-8-2017) തുടക്കമാകുമെന്ന് ചെയർമാൻ ആഡ്വ: കെ. സത്യൻ അറിയച്ചു....

കൊയിലാണ്ടി: നെല്യാടി നാഗകാളി ക്ഷേത്രത്തില്‍ ഓഗസ്റ്റ് 24, 25, 26 തീയതികളില്‍ സ്വര്‍ണ പ്രശ്‌നം നടക്കും. വേങ്ങേരി വിജയന്‍ പണിക്കര്‍ നേതൃത്വം നല്‍കും.

പേരാമ്പ്ര: എരവട്ടൂര്‍ കനാല്‍ മുക്കിലെ അടച്ചിട്ട തയ്യല്‍ക്കടയില്‍ തീപ്പിടിത്തം. ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ കണ്ണോത്ത് കുന്നുമ്മല്‍ ബാബുവിന്റെ ഉടമസ്ഥയിലുള്ള കടയില്‍നിന്നാണ് തീപടര്‍ന്നത്. കെട്ടിടത്തില്‍ ചേനോളിയിലെ ധന്യ നടത്തുന്ന തയ്യല്‍ക്കടയിലേക്കും...

കൊയിലാണ്ടി: ഉള്ള്യേരിയില്‍ കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. വാരിക്കോളി ഷംസുവിന്റെ വീട്ടു പറമ്പിലെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. സമീപത്തെ കുളിമുറിയും അപകടാവസ്ഥയിലാണ്.

കോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച്‌ എം.എസ്.എഫ്. നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. കളക്ടറേറ്റ് പടിക്കലെത്തിയ മാര്‍ച്ച്‌ ബാരിക്കേഡ്  വെച്ച്‌ പോലീസ് തടഞ്ഞു. ബാരിക്കേഡ് തകര്‍ത്ത് അകത്തുകടക്കാന്‍...

ഫറോക്ക്: ദേശീയപാതയില്‍ ഫറോക്ക് പുതിയ പാലത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ മുപ്പത്തിയഞ്ച് പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രണ്ടു മണിയോടെയാണ് അപകടം. വഴിക്കടവില്‍ നിന്ന് വരികയായിരുന്ന ക്ലാസിക്ക് ബസും കോഴിക്കോട്...

കോഴിക്കോട്: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍, മുഖ്യപ്രതിയും ബിജെപി ഉത്തരമേഖലാ സെക്രട്ടറിയുമായ എംപി രാജനെ പാര്‍ട്ടിയുടെ ചുമതലകളില്‍ നിന്നും പുറത്താക്കി. ബിജെപി സംസ്ഥാന...

കൊയിലാണ്ടി: കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി വിജയ കുതിപ്പിന്റെ ഏഴ് വർഷം പിന്നിടുകയാണ്.  പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് സ്ഥിരമായ വിപണി കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഹോം ഷോപ്പ് പദ്ധതിക്ക്...

കൊയിലാണ്ടി: നഗരസഭയിലെ വിയ്യൂർ നരിമുക്കിൽ വലിയവയൽകുനി ബാലന്റെ മകൻ വിനീഷ് ഡെങ്കിപനി ബാധിച്ച് ഗുരുതരാവസ്ഥയിൽ ഉദാരമതികളുടെ സഹായം തേടുകയാണ്. രോഗം മൂർച്ചിച്ച് കരളിന്റെയും വൃക്കയുടെയും പ്രവർത്തനം ഏതാണ്ട്...